ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jan 19 2017
ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

ഡിജിറ്റ് മലയാളത്തിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 4 സ്വന്തമാക്കാവുന്നതാണ് 

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വിപണനം ആണ് കാഴ്ചവെക്കുന്നത് 

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

അതുകൊണ്ടുതന്നെ ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മി നോട്ട് 4 എല്ലാവരും പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ്

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വിപണനം ആണ് .

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

ഇതിന്റെ വിപണിയിലെ വില 12999 രൂപമുതൽ 2 ആണ് തുടങ്ങുന്നത്

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴി സ്വന്തമാക്കാം .

ഷവോമിയുടെ റെഡ്മി നോട്ട് 4 ഇന്നുമുതൽ വിപണിയിൽ

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റ് മലയാളത്തിന്റെ പേജ് ഓപ്പൺ ചെയ്തു നോക്കുക