5.99 Full HD+ ഡിസ്‌പ്ലേയിൽ ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 11 2017
5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നത്  ഇന്ത്യൻ വിപണിയിൽ തന്നെയാണ് .ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണനമാണ് .ഷവോമിയുടെ ഏറ്റവുംന് വലിയ ഗുണം  കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുന്നു എന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 4 വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു മോഡലാണ് .ഇപ്പോൾ ഇതാ ഷവോമിയുടെ ഏറ്റവും പുതിയ  മോഡലാണ് mi mix 2 .ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ റാം തന്നെയാണ് .

രണ്ടു തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

ഷവോമിയുടെ മറ്റൊരു ഉത്പന്നംകൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെതന്നെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ   Xiaomi Mi Mix 2 ആണ് ഒക്ടോബർ 10 മുതൽ ഇന്ത്യൻ വിപണിയിൽ എത്തിക്കഴിഞ്ഞു .
ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഡിസ്പ്ലേ ,റാം എന്നിവയാണ് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

5.99 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm's Snapdragon 835 ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

 

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

ഇതിന്റെ റാംമ്മിനെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .64GBയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .ഇതുകൂടാതെ മറ്റൊരു വേരിയന്റ് കൂടി പുറത്തിറങ്ങുന്നുണ്ട് .

 

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

128 ജിബിയുടെ കൂടാതെ 256 ജിബിയുടെ .ഇന്റെർണൽ സ്റ്റോറേജ് കൂടുംതോറും വിലയിലും വൻ വെത്യാസമാണ് അനുഭവപ്പെടുന്നത് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

 

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .കൂടാതെ 3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

ഇതിന്റെ വിലവരുന്നത് ഏകദേശം 33000 രൂപമുതൽ 36000 രൂപവരെയാണ് .അതുകൂടാതെ ഇതിന്റെ മറ്റൊരു സ്പെഷ്യൽ എഡിഷൻകൂടി പുറത്തിറങ്ങുന്നുണ്ട് .

 

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

സെറാമിക്ക് യൂണി ബോഡിയിൽ പുറത്തിറങ്ങുന്ന മോഡലിന് 8 ജിബിയുടെ റാം  കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .

 

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

ഈ സ്പെഷ്യൽ എഡിഷന്റെ വില ഏകദേശം 47000 രൂപയ്ക്ക് അടുത്തുവരും .ഷവോമിയുടെ ഈ പുതിയ മോഡലിനെ  താരതമ്മ്യം ചെയ്യുവാൻ  വൺ പ്ലസ് 5 ,നോക്കിയ 8 മാത്രമേ ഉള്ളു എന്നുതന്നെ പറയാം .

 

5.99 Full HD+ ഡിസ്‌പ്ലേയിൽ  ഷവോമിയുടെ mi mix 2 പുറത്തിറങ്ങി

 ഇതിന്റെ ഒരു സ്പെഷ്യൽ എഡിഷൻ കൂടി പുറത്തിറങ്ങുന്നുണ്ട് .8 ജിബിയുടെ മോഡൽ ആണ് .അതിന്റെ വില ഏകദേശം 46000 രൂപയാണ്  വരുന്നത് .