ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .പുതിയ പുതിയ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .ഫിംഗർ പ്രിന്റ് സെന്സറുകൾക്ക് പിന്നാലെ പുതിയ ഫേസ് അൺലോക്കിങ് സംവിധാനങ്ങളും ലഭിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പിൽ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു .പേമെന്റ് സംവിധാനങ്ങളാണ് പുതിയതായി ഏർപ്പെടുത്തിയിരിക്കുന്നത് .
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .നേരത്തെ പറഞ്ഞിരുന്ന പേമെൻറ്റ് അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയിലെ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നത് .
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പണമിടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഇപ്പോൾ ഇന്ത്യയിൽ ലഭിച്ചികൊണ്ടിരിക്കുന്നത് .
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പണമയക്കുവാനും കൂടാതെ പണം സ്വീകരിക്കുന്നതിന് ഉള്ള സംവിധാനം ഇപ്പോൾ ലഭ്യമാകുന്നു .
160നു മുകളിൽ ബാങ്കുകളുമായി സഹകരിച്ചാണ് ഇപ്പോൾ വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് .
ഈ സർവീസുകൾക്ക് പ്രേതെകിച്ചു സർവീസ് ചാർജുകൾ ഒന്നും തന്നെ ഇടാക്കുന്നതല്ല .ഈ ഓപ്‌ഷനുകൾ ലഭിക്കുന്നത് attachment ഐക്കോൺ ഉള്ളടത്താണ് ലഭ്യമാകുന്നത് .
ഇത് നിലവിൽ എത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്കും ഇത്തരത്തിൽ പണമിടപാടുകൾ നടത്തുവാനും സാധിക്കുന്നതാണ് .
160 നു മുകളിൽ ബാങ്കുകളുമായി സഹകരിച്ചാണ് ഇപ്പോൾ വാട്ട്സ് ആപ്പ് പേയ്മെന്റ് സംവിധാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത് .