ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 14 2016
ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

വേണ്ടത്ര രീതിയിൽ മുന്നേറാൻ കഴിയാതെപോയ 2016 ലെ സ്മാർട്ട് ഫോണുകൾ 

ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

2016 ൽ ഒരുപാടു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി കഴിഞ്ഞു .നമ്മൾ ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട് ഫോണുകൾ തന്നെ നമ്മളെ നിരാശയപ്പെടുത്തി എന്ന് തന്നെ നമുക്ക് പറയേണ്ടിവരും .

ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

ഇവിടെ ഇതാ നമ്മളെ നിരാശപ്പെടുത്തിയ അല്ലെങ്കിൽ പ്രതീക്ഷക്കു മുകളിൽ ഉയരാതെ പോയ കുറച്ചു സ്മാർട്ട് ഫോണുകൾ .ആദ്യതന്നെ നമ്മുടെ സ്വന്തം സാംസങിന്റെ മോഡലുകളിൽ നിന്നും തുടങ്ങാം .

ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

സാംസങ്ങിന്റെ ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ഒരു മോഡലാണ് സാംസങ്ങ് ഗാലക്സി നോട്ട് 7 .ഒറ്റവാക്കിൽ പറഞ്ഞു നിർത്താം .ഇതിലും നല്ലത് ഒരു ബോംബ് തന്നെയാണ്

ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

അടുത്ത മോഡലിന്റെ കുറിച്ച് പറയാം . സോണിയുടെ സോണി എക്‌സ്പീരിയ XZ ആണ് .സോണിയുടെ സ്മാർട്ട് ഫോണുകളെ സ്‌നേഹിക്കുന്നവർ ഒരുപട് പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മോഡലായിരുന്നു ഇത് .

ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

വിലക്കൂടുതൽ ,വിലക്കനുസരിച്ചുള്ള പെർഫോമൻസ് ഇല്ല എന്നതായിരുന്നു ഇതിന്റെ പ്രശ്‌നം .അതുകൊണ്ടുതന്നെ വിപണിയിൽ അത്രവിജയം ആയിരുന്നില്ല.

ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

സോണിയുടെ എക്‌സ്പീരിയ X ആയിരുന്നു ഈ കൂട്ടത്തിലെ മറ്റൊരു സ്മാർട്ട് ഫോൺ .ഗൂഗിളിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പിക്സൽ എന്ന മോഡലും പ്രതീക്ഷിച്ച അത്രവിജയം കൈവരിച്ചില്ല .

ഈ സ്മാർട്ട് ഫോണുകൾ നമ്മളെ ഒരുപട് നിരാശപ്പെടുത്തി

2017 ൽ ഒരുപാടു പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകൾ (നോക്കിയ ,ആപ്പിൾ,മോട്ടോ,)എങ്കിലും വിജയം കൈവരിക്കട്ടെ .