20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Nov 16 2016
20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

കുറഞ്ഞ വെളിച്ചത്തും കിടിലൻ സെൽഫി "വിവോ V 5 ".കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

32 GB, 4 GB റാം കൂടാതെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .

20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,20 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത

20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി 3000 mAh ആണ് 

20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

Gold, Gray എന്നി നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നു

20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

ഇതിന്റെ വിപണിയിലെ വില 17,980 രൂപക്കടുത്തു വരും

20 മെഗാപിക്സൽ സെൽഫി മൂൺ ലൈറ്റ് ക്യാമറയിൽ വിവോയുടെ പുതിയ V 5

സെൽഫി പ്രേമികൾക്ക് വാങ്ങിക്കാവുന്ന വിവോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത്