ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 16 2016
ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

ഒരുവർഷത്തിൽ അനേകായിരം ലാപ്ടോപ്പുകൾ ആണു വിപണിയിൽ ഇറങ്ങുന്നത് .ഒരു പാടു സവിശേഷതകൾ ഉള്ള ,മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന മികച്ച ലാപ്ടോപ്പുകൾ .അത്തരത്തിൽ ഇവിടെ ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകളെ കുറിച്ച് മനസിലാക്കാം

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

ഡെൽ എക്സ്പിഎസ് 13

ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .8ജിബി ഡി ഡി ആർ റാംമ്മു ,256 ഹാർഡ്ഡിസ്ക്കും ഇതിന്റെ പെർഫൊമൻസിന്നു കരുത്തു നല്ക്കുന്നു. വീഡിയോ കോള്ളിങ്ങിനായി 1.3 മെഗാ പിക്സെൽ എച് ഡി ക്യാമറയും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .

 

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

എച് പി സ്പെക്ട്രെ 360

വിൻഡോസ്‌ 8.1 ആണ് ഇത് പ്രവർത്തിക്കുന്നത് . ഇന്റൽ കോർ ഐ 7 ,5th ജെനറേഷൻ പ്രോസസ്സർ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത് .8ജിബി ഡി ഡി ആർ റാംമ്മു ,256 ഹാർഡ്ഡിസ്ക്കും ഇതിന്റെ പെർഫൊമൻസിന്നു കരുത്തു നല്ക്കുന്നു .13.3 (2560 x 1440 പിക്സെൽസ്) ഇഞ്ച്‌ സ്ക്രീൻ റെസോലുഷൻ ആണ് ഇതിൽ ഉള്ളത് .എച് പി യുടെ കരുത്തുറ്റ ലാപ്ടോപ്പുകളിൽ ഒന്നുതന്നെയാണ് എച് പി സ്പെക്ട്രെ 360.

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

ആപ്പിൾ മാക്ബുക്ക് എയർ 13

ഇന്റൽ കോർ ഐ5 ലാണ് ഇത് പ്രവർത്തിക്കുന്നത് .4 ജിബി ഡി ഡി ആർ3 റാംമ്മു ,128 ജിബി ഹാർഡ്ഡിസ്ക്കും ഇതിനു കരുത്തു നല്കുന്നു. ഇന്റൽ എച് ഡി ഗ്രാഫിക്സ് 6000 ആണ് ഇതിന്റെ പ്രധാന സവിശേഷത .11 മണിക്കൂർ വരെ ബാറ്ററി ഉപയോഗിക്കാൻ സാധിക്കും എന്നാണ് കമ്പനിയുടെ വാഗ്ദാനം .

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

അസൂസ് യു എക്സ് 305LA - എഫ് ബി 055T

വിൻഡോസ്‌ 10 ഓ എസ് ലാണ് ഇത് പ്രവർത്തിക്കുന്നത് .5th ജെനറെഷൻ ഇന്റൽ ഐ 7 ആണ് ഇതിന്റെ പ്രോസ്സസർ .8 ജിബി റാംമ്മും ,13.3 ഡിസ്പ്ലേ (3200 x 1800 പിക്സെൽ ) റെസോലുഷനും ആണ് ഇതിൽ ഉള്ളത് .വളരെ ലൈറ്റ് ഭാരം ഉള്ളതാണ് അസൂസിന്റെ ഈ ലാപ്ടോപ് .

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

എച്പി എൻവി 14-joo8tx

5th ജെനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസ്സറിൽ ആണു ഇത് പ്രവർത്തിക്കുന്നത് .14 ഇഞ്ച്‌ ഡിസ്പ്ലേ കരുത്തു എടുത്തുപറയെണ്ടിയിരിക്കുന്നു .1 ടി ബി വരെ ഹാർഡ് ഡിസ്ക് കപ്പാസിറ്റിയും ഈ ലാപ്ടോപ്പിന് മികച്ച പിന്തുണ നല്ക്കുന്നു. വിൻഡോസ്‌ 8.1 ലാണ് ഇതിന്റെ ഓ എസ് നിർമിച്ചിരിക്കുന്നത്.12 ജിബി റാംമ്മും ഇ എച്പി എൻവി 14-joo8tx ന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

ലെനോവോ Z51-70

5th ജെനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസ്സറിൽ ആണു ഇത് പ്രവർത്തിക്കുന്നത് .1 ടി ബി വരെ ഹാർഡ് ഡിസ്ക് കപ്പാസിറ്റിയും ഈ ലാപ്ടോപ്പിന് മികച്ച പിന്തുണ നല്ക്കുന്നു.വിൻഡോസ്‌ 10 ലാണ് ഇതു പ്രവർത്തിക്കുന്നത് .8 ജിബി റാംമ്മു ,15.6 വരെ ഉള്ള വലിയ സ്ക്രീൻ റെസോലുഷനു ലെനോവോ Z51-70 മികച്ച പിന്തുണ നല്ക്കുന്നു .

4 സെല്ൽസ് ബാറ്ററിയും എടുത്തു പറയേണ്ടിയിരിക്കുന്നു .

 

 

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

എച്ച്പി പവിലിയണ് 15-ab032tx

വിൻഡോസ്‌ 8.1 പ്രോസസ്സറിൽ ആണു ഇത് പ്രവർത്തിക്കുന്നത് .1 ടി ബി ഹാർഡ് ഡിസ്ക്കും ,കോർ ഐ 5 ,5th ജെനറെഷനു ,8 ജിബി മെമ്മോറി റാംമ്മും ഇതിന്റെ പ്ര്വ്ധന സവിശേഷതകളിൽ ഒന്നാണു .15.6 സ്ക്രീൻ റെസോലുഷനും ഇതിൽ എടുതുപറയെണ്ടി ഇരിക്കുന്നു .

 

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

അസൂസ് X555LJ XX132H

5th ജെനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .8 ജിബി റാംമ്മും ,1ടിബി ഹാർഡ്ഡിസ്ക്കും ഇതിനു കരുത്തു നല്ക്കുന്നു .15.6 ഇഞ്ച്‌ (1366x768 പിക്സെൽ ) റെസോലുഷൻ സ്ക്രീൻ ദിസ്പ്ലയും ഇതിൽ ഉണ്ട് .അസൂസിന്റെ ലാപ്ടോപ്പിലെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ് ആണ് അസൂസ് X555LJ XX132H.

 

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

അസൂസ് യുഎക്സ് 305എഫ്എ

അസൂസ് യുഎക്സ് 305 എഫ്എ പ്രവർത്തിക്കുന്നത് വിൻഡോസ്‌ 8.1 പ്രോസ്സസ്സറിൽ ആണ് .13.3 ഇഞ്ച് റെസോലുഷനിൽ ആണു ഇതിന്റെ സ്ക്രീൻ ഉള്ളത് .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നുപറയുന്നത് ഇതിന്റെ ബാറ്ററി ബാക്ക്അപ്പ്‌ തന്നയാണ് . 10 മണികൂർ വരെ മികച്ച ബാറ്ററി ബാക്ക് അപ്പ്‌ അസൂസ് യുഎക്സ് 305എഫ്എ പ്രധാനം ചെയ്യുന്നു .

ഇന്ത്യയിലെ മികച്ച 10 ലാപ്ടോപ്പുകൾ

ലെനോവോ യോഗ 500

വിൻഡോസ്‌ 8.1 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .5th ജെൻ ഇന്റൽ ഇന്റൽ കോർ ഐ 7 പ്രോസ്സസ്സറും ,8ജിബി മെമ്മോറി റാംമ്മും ഇതിനു കരുത്തു നല്ക്കുന്നു .35.56 cm അതായതു 14 ഇഞ്ച്‌ സ്ക്രീൻ റെസോലുഷനും(1920 x 1080 പിക്സെൽ ),500 ജിബി ഹാർഡ് ഡിസ്ക്കും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നുതന്നെയാണ് .