ഡിസ്പ്ലേ : 5.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഓപ്പറേറ്റിംഗ്
സിസ്റ്റം : ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ
പ്രോസസ്സർ : ഒക്ടാ കോർ 2 GHz ക്വാഡ് കോർ 1.5 Ghz കോർടെക്സ്-A53
ക്യാമറ : 12 MP പിൻക്യാമറ / 8 MP മുൻ ക്യാമറ
മെമ്മറി : 3 ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറി
ബാറ്ററി : 3450 എംഎഎച്ച്
സാംസങ് ഗാലക്സി s6 എഡ്ജ് പ്ലസ്
വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട് , ക്യാമറ ഉപയോഗിച്ച് ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക് വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ് ഗ്യാലക്സി എസ് 6 എഡ്ജ് പ്ലസ്. ഫോണിനു സാധിക്കും ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും ഫോണിൽ ഉണ്ട് , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത് ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട് .
മോട്ടോ എക്സ് സ്റ്റൈല്‍
ഒക്ടോബറില്‍ മോട്ടോറോള പുറത്തിറക്കിയ മോട്ടോ എക്സ് 16 ജി ബി വേരിയന്റ് 29,999 രൂപയ്ക്ക് വാങ്ങാനാകും.എല്‍ജിയുടെ നെക്സസ് 5 എക്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പെസിഫിക്കേഷനില്‍ മികച്ചു നില്‍ക്കുന്ന ഈ ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഇല്ലാത്തത് ഒരു പോരായ്മയാണ്. 1440 x2560 പിക്സല്‍, 520 പി.പി.ഐ റെസല്യൂഷന്‍ നല്‍കുന്ന 5.7 ഇഞ്ച് ഡിസ്‌പ്ലേ സ്ക്രീനിമായെത്തുന്ന മോട്ടോ എക്സ് സ്റ്റൈലിന് 1.8 ജിഗാ ഹെട്സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 808 എം.എസ്.എം. 8992 പ്രോസസറാണ് കരുത്ത് പകരുന്നത് . 3 ജി ബി റാമും 32 ജി ബി ആന്തരിക സ്റ്റോറേജുമായെത്തിയ ഫോണിന്റെ സംഭരണ ശേഷി മൈക്രോ എസ്.ഡി കാര്‍ഡുപയോഗിച്ച് 128 ജി ബി വരെയുയര്‍ത്താന്‍ സാധിക്കും.
ആറ് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ളേ, 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറി എന്നിവ പ്രധാന സവിശേഷതകളാണ്. 13 എംപി ഫ്രണ്ട് കാമറ, ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കായി അസൂസ് പിക്സല്‍എന്‍ഹാന്‍സിംഗും പിക്സല്‍മാസ്റ്റര്‍ ടെക്നോളജി സെന്‍ഫോണ്‍ 2 ലേസറിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പ്ളാറ്റ്ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ബാറ്ററി: 3000എംഎഎച്ച് ലിഥിയം-പോളിമെര്‍ റിമൂവബിള്‍ ബാറ്ററി.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 13മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 2 മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് നെക്‌സസ് 6ലെ ക്യാമറ സൗകര്യങ്ങള്‍. 15മിനുട്ട് ചാര്‍ജില്‍ നിന്നു മാത്രം ആറു മണിക്കൂര്‍ സമയത്തെ ബാറ്ററിലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ 32ജിബി, 64ജിബി മെമ്മറി പതിപ്പുകളില്‍ ലഭിയ്ക്കും .വലിയ 5.96 ഇഞ്ച് ക്വാഡ് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഗൂഗിള്‍ നെക്‌സസ് 6ന്റേത്.