നമ്മൾ മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒരുപാടു കാര്യങ്ങൾ ശ്രേധിക്കാറുണ്ട്.പക്ഷെ നമ്മൾ അധികം അങ്ങനെ ശ്രേദ്ധികാത്ത ഒരു കാര്യമാണ് അതിന്റെ ഗ്ലാസ് .ഇവിടെ ഇതാ നിങ്ങള്ക്കായി ഞങൾ ഇന്ത്യയിലെ മികച്ച കരുത്തുറ്റ ഗോറില്ല ഗ്ലാസ്-4 ഉപയോഗിച്ച് നിർമിച്ച സ്മാർട്ട് ഫോണുകളെ പരിചയപെടുത്തുന്നു .
സാംസങ്ങ് ഗ്യാലക്സി എസ്7
5.1ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ എക്സിനോസ് 8890 പ്രോസസ്സര്‍
4ജിബി റാം
32/64ജിബി ഇന്റേണല്‍ സ്റ്റോറേജ്
12എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
ഒപ്പോ എഫ്1
5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍ 616 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ് 1
3എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
2500എംഎഎച്ച് ബാറ്ററി
സാംസങ്ങ് ഗ്യാലക്സി എ7
5.5ഇഞ്ച് സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍615 പ്രോസസ്സര്‍
3ജിബി റാം
16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3300എംഎഎച്ച് ബാറ്ററി
ഗൂഗിള്‍ നെക്സസ് 6പി
5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
3ജിബി റാം
32/64/128ജിബി ഇന്റേണല്‍ സ്റ്റോറേജ്
12.3എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
3450എംഎഎച്ച് ബാറ്ററി
അസ്യൂസ് സെന്‍ഫോണ്‍ മാക്സ്
5.5ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
ക്വാഡ്കോര്‍ സ്നാപ്പ്ഡ്രാഗണ്‍410 പ്രോസസ്സര്‍
2ജിബി റാം
8/16ജിബി ഇന്റേണല്‍ സ്റ്റോറേജ്
13എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
5000എംഎഎച്ച് ബാറ്ററി
മൈക്രോസോഫ്റ്റ് ലുമിയ 950എക്സ്എല്‍
5.7ഇഞ്ച് ക്യുഎച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സര്‍
3ജിബി റാം
32ജിബി ഇന്റേണല്‍ സ്റ്റോറേജ്
20എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3340എംഎഎച്ച് ബാറ്ററി