പ്ലാസ്റ്റിക്ക് മെറ്റൽ ബോഡി ഉപേക്ഷിച്ച് പൂർണ്ണമായും മെറ്റലില്‍ തീർത്ത എല്‍ജിയുടെ ആദ്യഫോണാണ് ഇത്. 16 മെഗാപിക്‌സൽ , 8 മെഗാപിക്‌സൽ എന്നിങ്ങനെ രണ്ടു പിൻ ക്യാമറകള്‍ ഈ ഫോണിനുണ്ട്. 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 1200 എംഎഎച്ച് ആണ് എല്‍ജി ജി5 ന്റെ ബാറ്ററി ശേഷി. പൂര്‍ണ്ണമായും മെറ്റലിൽ തീര്‍ത്ത എല്‍ജിയുടെ ആദ്യഫോണാണ് ഇത്. 16 മെഗാപിക്‌സൽ , 8 മെഗാപിക്‌സൽ എന്നിങ്ങനെ രണ്ടു പിൻ ക്യാമറകളാണ് ഈ ഫോണിന്റെ മറ്റ് പ്രത്യേകതകൾ . 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. ക്വാല്‍കം സ്‌നാപ്ഡ്രാഗൻ 820 പ്രോസസറാണ് ഫോണിനുള്ളത്. റാം ശേഷി 4ജിബിയാണ്. ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.ക്യുക്ക് ചാര്‍ജ് 3.0 ടെക്‌നോളജി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ചാർജ് ചെയ്യുന്നതിനെക്കാളും 27 ശതമാനം വേഗത കൂടുതല്‍ ആണ് ഇതു .
വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട് , ക്യാമറ ഉപയോഗിച്ച് ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക് വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ് ഗ്യാലക്സി എസ് 6 എഡ്ജ് പ്ലസ്. ഫോണിനു സാധിക്കും ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും ഫോണിൽ ഉണ്ട് , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത് ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട് .
ഗ്യാലക്സി എസ് 7ന് 5.1 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് എന്നാൽ ഗ്യാലക്സി എസ് 7 എഡ്ജിന് അൽപ്പംകൂടി വലിപ്പമുള്ള 5.5 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഫോണിന്റെയും റെസല്യൂഷൻ 1440 x 2560 പിക്സലാണ് Corning Gorilla Glass 4 പ്രൊട്ടക്ഷനുമുണ്ട്. രണ്ട് മോഡലും പ്രവര്ത്തിക്കുന്നത് ആന്ഡ്രോയ്ഡ് 6.0 മാഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.എക്സിനോസ് 8890 64 ബിറ്റ് ഒക്ടാകോര് (2.3GHz quad-core + 1.6GHz quad-core) അല്ലെങ്കില് ക്വാല്കോം സ്നാപ്പ്ഡ്രാഗണ് 820 ക്വാഡ്–കോർ (2.15GHz dual-core + 1.6GHz dual-core) രണ്ടു വ്യത്യസ്ത പ്രോസസറുകളിൽ ഈ ഹാൻഡ്സെറ്റുകൾ ലഭിക്കും
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത് .
സ്നാപ്ഡ്രാഗന്‍ പ്രോസസര്‍ ഉള്ളതിനാല്‍ വേഗതത്തിന്റെ കാര്യത്തില്‍ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എംപി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്‍കുന്നു. ഡ്യുവല്‍ ഐഎസ്പികള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ അതിവേഗം പ്രോസസ് ചെയ്യാന്‍കഴിയും. ലോക്കല്‍ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആണിത്. മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്‍ക്കും.