ലാപ്‌ടോപ്പുകൾ വാങ്ങിക്കുമ്പോൾ ശ്രേധിച്ചുതന്നെ വാങ്ങിക്കുക .ഇപ്പോൾ ഇവിടെ നിങ്ങൾക്കായി ഇന്ത്യൻ വിപണിയിൽ മികച്ചു നിൽക്കുന്ന ലാപ്ടോപ്പുകളും അവയുടെ പ്രധാന സവിശേഷതകളു മനസിലാക്കാം .കൂടുതൽ സഹായത്തിനു നിങ്ങൾക്ക് ഡിജിറ്റ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .2018 ൽ വാങ്ങിക്കാവുന്ന കുറച്ചു ലാപ്‌ടോപ്പുകൾ .
Acer ES1-572
ഏസറിന്റെ മറ്റൊരു മികച്ച മോഡലാണ് Acer ES1-572.Intel Core i3 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 25,500 രൂപയ്ക്ക് അടുത്തുവരും ,ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
സവിശേഷതകൾ
ഡിസ്പ്ലേ : 15.6-inch, 1366 x 768p
CPU: Intel Core i3 6006U
CPU clock speed: 2GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 500GB HDD
OS: Linux
വില :ഏകദേശം 25000 രൂപയ്ക്ക് അടുത്ത്
HP x2 210 G2
Price: Rs 30,500 (approx)
HP യുടെ 30000 രൂപയുടെ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് HP x2 210 G2.ഇതിന്റെ വിലവരുന്നത് ഏകലദേശം 30,500 അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
സവിശേഷതകൾ
ഡിസ്പ്ലേ : 10.1-inch, 1280 x 800p, , touchscreen
CPU: Intel Atom x5-Z8350
CPU clock speed: 1.44GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 128GB eMMC
OS: Windows 10
Acer Swift 3
Price: Rs 36,500 (approx)
36000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഏസറിന്റെ ഒരു മോഡലാണ് Acer Swift 3.ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
പ്രധാന സവിശേഷതകൾ
ഡിസ്പ്ലേ : 14-inch, 1920 x 1080p
CPU: Intel Core i3 6006U
CPU clock speed: 2.0GHz
RAM: 4GB
GPU: Intel HD
Storage: 128GB SSD
OS: Linux
Lenovo Ideapad 320S
ലെനോവയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്
Lenovo Ideapad 320S.ഇതിന്റെ വിലവരുന്നത് ഏകദേശം 37000 രൂപയ്ക്ക് അടുത്താണ് . ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
Price: Rs 37,000 (approx)
ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
ഡിസ്പ്ലേ : 14-inch, 1366 x 768p
CPU: Intel Core i3 7100U
CPU clock speed: 2.4GHz
RAM: 4GB
GPU: Intel HD
സ്റ്റോറേജ് : 1TB HDD
OS: Windows 10
Asus R558UQ
അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്
Asus R558UQ.ഇതിന്റെ വിലവരുന്നത് ഏകദേശം 49000 രൂപയ്ക്ക് അടുത്താണ് . ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
Price: Rs 49,000 (approx)
അസൂസിന്റെ 50000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഒരു മികച്ച മോഡലാണ് Asus R558UQ.ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
ഡിസ്പ്ലേ : 15.6-inch, 1920 x 1080p
CPU: Intel Core i5 6200U
CPU clock speed: 2.3GHz with Turbo Boost Upto 2.8GHz
RAM: 8GB
GPU: NVIDIA GeForce 940MX (2GB)
സ്റ്റോറേജ് : 1TB HDD
OS: Windows 10
Lenovo ThinkPad X1 Carbon
ലെനോവയുടെ തന്നെ ഒരു മികച്ച തിങ്ക് പാഡ് ആണ് Lenovo ThinkPad X1 Carbon.ഇതിന്റെ വിലവരുന്നത് ഏകദേശം 203000 രൂപയ്ക്ക് അടുത്താണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭിക്കുന്നു .
HP Spectre
HPയുടെ ലാപ്ടോപ്പുകളെ ഇഷ്ടപ്പെടുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ്
HP Spectre.പക്ഷെ ഇതിനു അൽപ്പം വിലകൂടുതലാണ് .ഇതിന്റെ വിലവരുന്നത് ഏകദേശം 150000 രൂപയ്ക്ക് അടുത്താണ് .ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നതാണു്
HPയുടെ ലാപ്ടോപ്പുകളെ ഇഷ്ടപ്പെടുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ്
HP Spectre.പക്ഷെ ഇതിനു അൽപ്പം വിലകൂടുതലാണ് .ഇതിന്റെ വിലവരുന്നത് ഏകദേശം 150000 രൂപയ്ക്ക് അടുത്താണ് .ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നതാണു്
HP Elitebook Folio G1
HPയുടെ മറ്റൊരു മികച്ച ഗെയിമിങ് ലാപ്‌ടോപ്പാണ് HP Elitebook Folio G1.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 150000 രൂപയ്ക്കു അടുത്താണ് .