ഒപ്പോയുടെ വിപണിയും കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് F3 പ്ലസ് .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ മുൻ ക്യാമെറായാണ് .ഡ്യൂവൽ മുൻ ക്യാമറകൾ ആണ് ഇതിനുള്ളത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
ഡ്യൂവൽ മുൻ ക്യാമറ
ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ മുൻ ക്യാമെറായാണ് .ഡ്യൂവൽ മുൻ ക്യാമറകൾ ആണ് ഇതിനുള്ളത്.16+8 മെഗാപിക്സലിന്റെ മുൻ ക്യാമറകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൊണ്ടുതന്നെ സെൽഫി പ്രേമികൾക്ക് അനിയോജ്യമാവിധം ആണ് ഇതിന്റെ ക്യാമെറകൾ കൈകാര്യം ചെയ്തിരിക്കുന്നത് .16 മെഗാപിക്സലിന്റെ ക്യാമെറ ആകുമ്പോൾ തന്നെ ഓപ്പോളുടെ സ്മാർട്ട് ഫോണുകളുടെ കാമറ ക്ലാരിറ്റി മനസിലാക്കാവുന്നതാണ് .f 3 പ്ലസ്സിനു 16 മെഗാപിക്സൽ കൂടാതെ 8 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറ കൂടിയുണ്ട് .
പിൻ ക്യാമറ
ഓപ്പോളുടെ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ ക്യാമെറകൾ ആണ് .ഓപ്പോളുടെ ക്യാമറകളുടെ ക്ലാരിറ്റി ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .ഇതിന്റെ പിൻ ക്യാമറ 16 മെഗാപിക്സൽ ആണ് .അതുകൊണ്ടുതന്നെ മികച്ച ക്ലാരിറ്റിയും ഇതിൽ നിന്നും പ്രതീക്ഷിക്കാം .Sony IMX398 സെൻസറുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് .
ഡിസ്പ്ലേ
ഓപ്പോ F3 പ്ലസിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 6 ഇഞ്ചിന്റെ വലിയ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920 x 1080 പിക്സൽ റെസലൂഷൻആണ് ഇതിനുള്ളത് .Gorilla Glass 5 ന്റെ പ്രൊട്ടക്ഷനും ഇതിന്റെ ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് വഴിയൊരുക്കുന്നു.അതുകൊണ്ടുതന്നെ ഡിസ്‌പ്ലേയിൽ ഉണ്ടാകുന്ന സ്‌ക്രാച്ചുകൾ ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കുന്നു .
മികച്ച ബാറ്ററി ലൈഫ്
ഓപ്പോളുടെ ഈ മോഡലിന് മറ്റൊരു സവിശേഷതകൂടിയുണ്ട് .ഇതിന്റെ ബാറ്ററി ലൈഫ് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .4000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .അതുകൊണ്ടുതന്നെ ബാറ്ററി നിങ്ങൾക്ക് ദീർഘനേരം ഉപയോഗിക്കുവാൻ സാധിക്കുന്നു .ഇതിന്റെ ബാറ്ററിയുടെ മറ്റൊരു സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഫാസ്റ്റ് ചാർജിങ് തന്നെയാണ് .വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇതിന്റെ ബാറ്ററി ചാർജ്ജ് ഫുൾ ചെയുവാൻ സാധിക്കുന്നു .
പെർഫോമൻസ്
പെര്ഫോമന്സിന്റെ കാര്യത്തിലും ഇത് മികച്ചുതന്നെ നിൽക്കുന്നു .Snapdragon 653 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ പ്രോസസറിനു സപ്പോർട്ട് ആയി ഇതിന്റെ റാം ഉണ്ട് .4 ജിബിയുടെ റാം ആണ് ഇതിനുള്ളത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ ഈ രണ്ടുഘടകങ്ങൾ തന്നെ ധാരാളം .പിന്നെ ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് മാർഷ്മാല്ലോയിലാണ് .
ഓപ്പോ F3 പ്ലസിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 6 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്പ്ഡ്രാഗൺ 635 പ്രൊസസർ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയുടെ ക്ലാരിറ്റി നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
ഡ്യൂവൽ മുൻ ക്യാമറകൾ ആണ് ഇതിനുള്ളത് .16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .
സെൽഫി പ്രേമികൾക്ക് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ F 3 പ്ലസ് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഡ്യൂവൽ സെൽഫി ക്യാമെറകൾ ആണ് .