2016 ലെ 50000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച 3 ലാപ്ടോപ്പുകൾ നിങ്ങൾക്കായി.
2016 ലെ 50000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച 3 ലാപ്ടോപ്പുകൾ നിങ്ങൾക്കായി.
മുഖേനെ Team Digit | അപ്‌ഡേറ്റ് ചെയ്തു Mar 30 2016
ഒരു വർഷം ആയിരകണക്കിനു ലപ്ടോപ്പുകളാണ് ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നത് .അത്തരത്തിൽ 2016 ലെ മികച്ച സവിശേഷതകൾ ഉള്ള 3 ലപ്ടോപ്പുകളെ കുറിച്ച് മനസിലാക്കാം .50000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ നിങ്ങൾക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.അതിന്റെ പ്രേതെകതകളും,സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം.
എച്ച്പി പവലിയൻ ab516TX
hp യുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ് ആണിത് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .
പ്രോസ്സസ്സർ : ഇന്റെൽ കോർ i5 6200U
റാം : 8GB
സ്ക്രീൻ വലുപ്പം : 15.6-inch
സ്ക്രീൻ റെസലൂഷൻ: 1366x768 pixels
ശേഖരണം: 1TB HDD
ഗ്രാഫിക്സ്: Nvidia GeForce 940M 2GB
OS: Windows 10
ഭാരം: 2.09 KG
ലെനോവോ യോഗ 500
ലെനോവോയുടെ മികച്ച പെർഫൊമൻസും ബാറ്ററി ലൈഫും പ്രദാനം ചെയുന്ന മികച്ച ഒരു ലപ്ടോപ്പാണിത് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .