ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Apr 12 2017
ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

എയർടെൽ 345 രൂപയ്ക്ക് 28ജിബി ,ജിയോ 349 രൂപയ്ക്ക് 84ജിബി

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

ഇപ്പോൾ ജിയോ എഫ്ഫക്റ്റ് കാരണം മറ്റു ടെലികോം കമ്പനികൾ മത്സരത്തിൽ തന്നെയാണ്

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

ജിയോയുടെ സമ്മർ ഓഫറുകൾ മരവിച്ചപ്പോൾ മറ്റു ടെലികോം കമ്പനികൾക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു 

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

എന്നാൽ ഇപ്പോൾ ജിയോ ധനാ ധൻ ഓഫറുകൾ പുറത്തിറക്കിയത് മറ്റു ടെലികോം കമ്പനികളെ വെട്ടിലാക്കിയിരിക്കുന്നു

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

BSNL ഉപഭോതാക്കളെ വേണ്ടരീതിയിൽ ഓഫറുകൾ ഇറക്കി സന്തുഷ്ടരാക്കുന്നുണ്ട് 

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

ഇപ്പോൾ എയർടെൽ പുറത്തിറക്കിയ ഒരു ഓഫർ ആണ് 345 രൂപയുടെ ഓഫർ 

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

345 രൂപയുടെ റീചാര്ജില് നിങ്ങൾക്ക് 28 ജിബിയുടെ ഡാറ്റ ലഭിക്കുന്നു

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ്

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

എന്നാൽ ഈ ഓഫറുകൾ നമുക്ക് ജിയോയുടെ ധനാ ധൻ ഓഫറുകളുമായി താരതമ്മ്യം ചെയ്യുവാൻ സാധിക്കില്ല

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

ജിയോ 349 രൂപയ്ക്കു പ്രൈം മെമ്പർഷിപ്പ് എടുക്കാത്തവർക്ക് നല്കുന്നുണ്ട് 84 ജിബി 4 ജി ഡാറ്റ

ഇനി ഒരു ടെലികോം യുദ്ധം തന്നെ നടക്കും ,മികച്ചു നിൽക്കുന്നത് ?

84 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത്