Tata skyയുടെ ഓഫറുകൾ ;അതിൽ ആദ്യം പറയേണ്ടത് ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 10190 രൂപയുടെ പ്ലാനുകളാണ് .10190 രൂപയുടെ ഓഫറുകളിൽ റ്റാറ്റ സ്കൈ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 25mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ സൗജന്യ റൂട്ടറുകളും കൂടാതെ സൗജന്യ ഇന്സ്റ്റലേഷനുകളും ഈ പ്ലാനുകളിൽ റ്റാറ്റാ സ്കൈ നൽകുന്നുണ്ട് .
Tata skyയുടെ ഓഫറുകൾ ;അതിൽ ആദ്യം പറയേണ്ടത് ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 10190 രൂപയുടെ പ്ലാനുകളാണ് .10190 രൂപയുടെ ഓഫറുകളിൽ റ്റാറ്റ സ്കൈ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .
അതും 25mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ സൗജന്യ റൂട്ടറുകളും കൂടാതെ സൗജന്യ ഇന്സ്റ്റലേഷനുകളും ഈ പ്ലാനുകളിൽ റ്റാറ്റാ സ്കൈ നൽകുന്നുണ്ട് .
എന്നാൽ കുറച്ചും കൂടി സ്പീഡ് ആവിശ്യമുള്ളവർക്കാണ് tata സ്കൈയുടെ 12740 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .12740 രൂപയ്ട്ട് പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് ഡാറ്റ .
10190 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതുപോലെ തന്നെയാണ് .എന്നാൽ സ്പീഡിന്റെ കാര്യത്തിൽ 12740 രൂപയ്ട്ട് പ്ലാനുകൾ മുന്നിൽ നിൽക്കുന്നു എന്നുതന്നെ പറയാം .50 mbps സ്പീഡുകളിലാണ് ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് 12740 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .
എന്നാൽ വലിയ സ്പീഡിൽ ഇന്റർനെറ്റ് ആവിശ്യമുള്ളവർക്കായി ഇപ്പോൾ റ്റാറ്റ സ്കൈയുടെ തന്നെ 16310 രൂപയുടെ പ്ലാനുകൾ നോക്കാവുന്നതാണ് .16310 രൂപയുടെ പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് തന്നെയാണ് .
ഈ ഓഫറുകളുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ സ്പീഡ് തന്നെയാണ് .100mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് 16310 രൂപയുടെ ഓഫറുകൾ ആസ്വദിക്കുവാൻ സാധിക്കുന്നത് . കൂടാതെ സൗജന്യ ഇന്സ്റ്റലേഷനുകളും ഈ പ്ലാനുകളിൽ റ്റാറ്റാ സ്കൈ നൽകുന്നുണ്ട് .
എയർടെലിന്റെ ബ്രൊഡ് ബാൻഡ് ഓഫറുകൾ
എയർടെൽ അവരുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കി .എയർടെൽ Xstream ഫൈബർ സർവീസുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ഏറ്റവും പുതിയ ഫൈബർ സർവീസുകളെ വെല്ലാൻ തന്നെയാണ് എയർടെൽ Xstream എത്തിയിരിക്കുന്നത് എന്നുതന്നെ പറയാം .
കാരണം 1Gbps സ്‌പീഡിൽ വരെയാണ് എയർടെൽ ഈ പുതിയ ഫൈബർ സർവീസുകൾ എത്തിച്ചിരിക്കുന്നത് .എന്നാൽ ഈ സർവീസുകൾക്ക് മാസം 3999 രൂപയാണ് ചിലവുവരുന്നത് .
കൂടാതെ ആമസോൺ പ്രൈം മെമ്പർ ഷിപ്പ് ,നെറ്റ്ഫ്ലിക്സ് ,ZEE5 കൂടാതെ എയർടെലിന്റെ മറ്റു ബെനിഫിറ്റുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇന്ത്യയിലെ 100 സിറ്റികളിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് എയർടെലിന്റെ ഈ പുതിയ ഫൈബർ സർവീസുകൾ ഹൈ സ്പീഡിൽ ലഭിക്കുന്നത് .കൂടുതൽ അറിയുന്നതിന് www.airtel.in/broadband വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .
ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്ന റ്റാറ്റ സ്കൈയുടെയും കൂടാതെ എയർറ്റെലിന്റെയും മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകളാണ് ഇവിടെ നൽകിയിരിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .