മുഖേനെ Team Digit | അപ്‌ഡേറ്റ് ചെയ്തു Mar 25 2016
സോണിയുടെ മികച്ച ഒരു ടാബ്ലെറ്റ് ആയ സോണി എക്സ്പീരിയ ടാബ്ലെറ്റ് Z ന്റെ സവിശേഷതകളും അതിന്റെ പെർഫൊമൻസിനെയും കുറിച്ച് നമുക്ക് ഇവിടെ നിന്നും മനസിലാക്കാം .
സ്മാര്‍ട്ട് ടാബ്ലെറ്റ് പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഇതിന്റെ ആന്‍ഡ്രോയിഡ് 4.1 os ഉം ക്വാഡ് കോര്‍ പ്രോസ്സസർ .കൂടുതല്‍ മികവോടെയും സൗകര്യത്തോടെയും സോണി എക്സ്പീരിയ ടാബ്ലെറ്റ് Z പുറത്തിറക്കുന്നു. 10.1 ഇഞ്ച് ഡിസ്‌പ്ലെയും 1920 *1200 റെസലൂഷനുമാണ് ഇതിനുള്ളത്.
1.5 GHZ ഉം ആണ്. സോണി നിര്‍മ്മിച്ച് ഈ സ്മാര്‍ട്ട് ടാബ്ലെറ്റിന് 8 മെഗാപിക്‌സല്‍ ക്യാമറയും പിന്‍വശം പ്രകാശപൂരിതവുമാണ്.കൂടാതെ ആപ്പിള്‍ ഐപാഡ് മിനിയേക്കാളും കൂടുതല്‍ കടുത്തതും സ്ഥല ലഭ്യതയുംകിട്ടും എന്നതും ഏറെ ശ്രദ്ധേയമാണ്.
എക്സ്പീരിയ ടാബ്ലെറ്റ് Z ല്‍ എസ് ഫോഴ്‌സ് സറൗണ്ട് ത്രീഡിയും എല്‍.ടി.ഇ എന്‍.എഫ്.സി സൗകര്യവും ലഭ്യമാണ്. കൂടുതെ കളറും ബ്ലാക്ക് ആന്റ് വൈറ്റും തെളിമയോടെ ലഭിക്കും.ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയിട് വെർഷൻ ലോലിപോപ്പ് സോണിയുടെ Z സീരീസിൽ പെട്ട എല്ലാ സ്മാർട്ട്‌ഫോണ്സിനും ടാബ്ലെറ്സിനും ലഭ്യമാകുമെന്നതു ഇതിന്റെ ഒരു സവിശേഷതയാണ്.
Z1, എക്സ്പീരിയ Z1S, എക്സ്പീരിയ Z അൾട്ര, എക്സ്പീരിയ Z1 കൊംപാക്റ്റ്, എക്സ്പീരിയ Z2, എക്സ്പീരിയ Z2 ടാബ്ലെറ്റ്, എക്സ്പീരിയ Z3, എക്സ്പീരിയ Z3v, എക്സ്പീരിയ Z3 കൊംപാക്റ്റ്, എക്സ്പീരിയ Z3 ടാബ്ലെറ്റ് കൊംപാക്റ്റ് തുടങ്ങിയ മോഡലുകൾക്കാണ് കമ്പനി ഇതുവരെ അപ്ഡേറ്റ് പ്രക്യാപിച്ചിരിക്കുന്നത്. ഇതിൽ സോണി അൾട്രാ ഗൂഗിൾ പ്ലേ സ്റ്റോർ എഡിഷനിൽ ആയിരിക്കും ആദ്യമായി ലോലിപോപ്പ് ലഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ 10 ഇഞ്ച് വാട്ടർ രേസിസ്റ്റന്റ് എന്ന വിശേഷണമാണ് സോണി എക്സ്പീരിയ ടാബ്ലെറ്റ് Z പ്രേതെകത .കാണാം കുറഞ്ഞത് കൊണ്ടുതന്നെ ഉപയോഗിക്കാൻ വളരെ എളുപ്പം ആയിരിക്കും .കയ്യില ഒതുങ്ങു നില്ക്കുന്ന ഒരു മികച്ച ടാബ്ലെറ്റ് ആയിരിക്കും എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .