SBIയുടെ കാർഡുകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Mar 09 2020
SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

SBIയുടെ yono ആപ്പ് 

SBIയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് .SBI യുടെ ATM ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി SBI ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്ന ആപ്ലികേഷൻ ആണ് Yono ആപ്ലികേഷനുകൾ .സർവീസ് ചാർജ്ജ് നൽകാതെ ഇത്തരത്തിൽ SBIയുടെ ഉപഭോതാക്കൾക്ക് പണം പിൻവലിക്കുവാൻ സാധിക്കുന്നതാണ് .തിരെഞ്ഞെടുത്ത ATM കൗണ്ടറുകളിൽ മാത്രമാണ് ഉപഭോതാക്കൾക് ഈ സൗകര്യം ലഭിക്കുന്നത് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ SBIയുടെ പലതരത്തിലുള്ള കാർഡുകളുടെ ലിമിറ്റ് നോക്കാം 

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

SBIയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് .SBI യുടെ ATM ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിന് വലിക്കുവാൻ സാധിക്കുന്നതാണ് .

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

പലതരത്തിലുള്ള SBI യുടെ പലതരത്തിലുള്ള ATM കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ലിമിറ്റിലും കൂടാതെ മാസം നല്കുന്ന സൗജന്യ ട്രാൻസാക്ഷനുകളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം ഇനി മുതൽ 8 മുതൽ 10 വരെ SBI യുടെ ATM ഡെബിറ്റ് ഉപഭോതാക്കൾക്ക് സൗജന്യമായി പണം പിൻവലിക്കുവാൻ സാധിക്കുന്നതാണ് .

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

SBI യുടെ ക്ലാസ്സിക്ക് കൂടാതെ Maestro കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മിനിമം 100 രൂപ മുതൽ 20000 രൂപവരെയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ SBI ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മിനിമം 100 രൂപ മുതൽ 40000 രൂപവരെ പിൻ വലിക്കുവാനും സാധിക്കുന്നതാണ് .

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ SBIയുടെ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 100 രൂപ മുതൽ 50000 രൂപ വരെ പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ SBI യുടെ പ്ലാറ്റിനം ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 100 രൂപ മുതൽ 100000 രൂപ വരെ പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

SBIയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് .SBI യുടെ ATM ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിന് വലിക്കുവാൻ സാധിക്കുന്നതാണ് .പലതരത്തിലുള്ള SBI യുടെ പലതരത്തിലുള്ള ATM കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ലിമിറ്റിലും കൂടാതെ മാസം നല്കുന്ന സൗജന്യ ട്രാൻസാക്ഷനുകളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ SBIയുടെ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 100 രൂപ മുതൽ 50000 രൂപ വരെ പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .

SBIയുടെ കാർഡുകൾ  ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ SBI മറ്റു ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ നൽകുന്നുണ്ട്  .അതിൽ എടുത്തു പറയേണ്ടത് SBI യുടെ ATM ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിന് വലിക്കുവാൻ സാധിക്കുന്നതാണ് .