സാംസങ് ഗാലക്സി J3 വിശദവിവരങ്ങൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 05 2016
സാംസങ് ഗാലക്സി J3  വിശദവിവരങ്ങൾ

സാംസങ്ങിന്റെ പുതിയ സ്മാർട്ട്‌ ഫോൺ ആയ ജെ 3 ആണ് ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത് . 8,990 രൂപയാണ് ഫോണിന്റെ വില.ഡ്യുവല്‍ സിം സപ്പോര്‍ട്ടുമായാണ് ഫോണ്‍ എത്തുന്നത്. ഒരു പാട് സവിസേഷതകളോട് കൂടിയാണ് ഇത് നിര്മിചിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

സാംസങ് ഗാലക്സി J3  വിശദവിവരങ്ങൾ

സവിശേഷതകൾ

ഡിസ്പ്ലേ : 5-inch, 720p

SoC: 1.2GHz, quad-core

റാം : 1.5GB

സ്റ്റൊറെജ് : 8GB

ക്യാമറ : 8MP, 5MP

ബാറ്ററി : 2600mAh

OS: Android 5.1.1

 

സാംസങ് ഗാലക്സി J3  വിശദവിവരങ്ങൾ

സാംസങ് തങ്ങളുടെ പുതിയ സീരീസായ ഗാലക്‌സി ജെ 3, ജെ 3 (6) സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. 8,990 രൂപയാണ് ഫോണിന്റെ വില.ഡ്യുവല്‍ സിം സപ്പോര്‍ട്ടുമായാണ് ഫോണ്‍ എത്തുന്നത്. 5 ഇഞ്ച് എച്ച് ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയും (720×1280 പിക്‌സല്‍സ്) റെസല്യൂഷനും ഉണ്ട്.  

സാംസങ് ഗാലക്സി J3  വിശദവിവരങ്ങൾ

1.5 ജിബിയാണ് റാം. 8 ജിബിയായിരുന്നു ഇന്‍ബില്‍ട്ട് സ്റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 128 ജിബിയാക്കി ഉയര്‍ത്താം. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും എല്‍.ഇ.ഡി ഫ് ളാഷുമുണ്ട്. സെല്‍ഫി ക്യാമറ 5 മെഗാപിക്‌സലാണ്. 142.3x71x7.9 എം.എം ആണ് വലുപ്പം.138 ഗ്രാം ഭാരവുമുണ്ട്. 4ജിയെ കൂടാതെ 3ജി വൈ ഫൈ, ബ്ലൂടൂത്ത് ജി.പി.എസ്, മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 2600 എം.എ.എച്ച് ആണ് ബാറ്ററി ലൈഫ്.

സാംസങ് ഗാലക്സി J3  വിശദവിവരങ്ങൾ

നിലവിൽ സ്നാപ്ഡീൽ വഴി വാങ്ങാൻ കഴിയുന്ന ഈ ഇരട്ട സിം സപ്പോർട്ടോടു കൂടിയ 4 ജി ഫോൺ കറുപ്പ്, വെളുപ്പ്, സ്വർണ്ണ നിറഭേദങ്ങളിൽ ലഭ്യമാണ്. വ്യാഴാഴ്ച മുതൽ ഓൺലൈൻ വിൽപ്പനയ്ക്കെത്തിയ ഫോണിന്റെ ആന്തരിക സംഭരണ ശേഷി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെയുയർത്താൻ കഴിയും.

 

 

സാംസങ് ഗാലക്സി J3  വിശദവിവരങ്ങൾ

വെറും 138 ഗ്രാം മാത്രം ഭാരവും, 142.3 എംഎം നീളവും 7 എംഎം വീതിയുമുള്ള സാംസങ് ഗാലക്സി ജെ 3 ( 2016) സ്മാർട്ട്ഫോണിന്റെ കനം 7.9 എം.എം ആണ്.സാംസങ്ങിന്റെ മികച്ച ഒരു സ്മാർട്ട്‌ ഫോൺ തന്നെ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .മികച്ച ബാറ്ററി ലൈഫും എടുത്തു പറയേണ്ടിയിരിക്കുന്നു .