സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 12 2019
സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

സാംസങ്ങിന്റെ ഗാലക്സി A 80 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കുന്ന മോഡലാണ് സാംസങ്ങ് ഗാലക്സി A70 സ്മാർട്ട് ഫോണുകൾ .ഗാലക്സി A80 മോഡലുകളിൽ സെൽഫി ക്യാമറകളില്ല .പകരം 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .എന്നാൽ ഗാലക്സി A70 മോഡലുകൾക്ക് 32 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത്  28,990 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ഒരു ക്യാമറ സ്മാർട്ട് ഫോൺ ആണ് ഗാലക്സി A70 .സാംസങ്ങിന്റെ ഗാലക്സി A 80 എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കുന്ന മോഡലാണ് സാംസങ്ങ് ഗാലക്സി A70 സ്മാർട്ട് ഫോണുകൾ .ഗാലക്സി A80 മോഡലുകളിൽ സെൽഫി ക്യാമറകളില്ല .പകരം 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

എന്നാൽ ഗാലക്സി A70 മോഡലുകൾക്ക് 32 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത്  28,990 രൂപയാണ്

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

6.70ഇഞ്ചിന്റെ വലിയ Super AMOLED Infinity-U ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080x2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

Qualcomm Snapdragon 675 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie(Samsung One UI) ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

6  ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 4500 mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 25 വാട്ടിന്റെ സൂപ്പർ ഫാസ്റ്റ് ചാർജിങും ലഭ്യമാകുന്നതാണു് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

32 + 8 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില  28,990 രൂപയാണ് വരുന്നത് .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും കൂടാതെ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

വിവോയുടെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളിൽ പുറത്തിറങ്ങിയ V15 പ്രൊ മോഡലുകൾക്ക് ഒരു എതിരാളി തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി A70 സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന നേട്ടങ്ങളും കൂടാതെ കോട്ടങ്ങളും നോക്കാം .

സാംസങ്ങിന്റെ ഗാലക്സി A70 വാങ്ങിക്കണോ ;പ്ലസ് & മൈനസ് നോക്കാം

നേട്ടങ്ങൾ 

സ്റ്റൈലിഷ് ഡിസൈൻ ,മികച്ച ബാറ്ററി ലൈഫ് ,25W ഫാസ്റ്റ് ചാർജിങ് എന്നിവ നേട്ടങ്ങളാണ് 

കോട്ടങ്ങൾ 

ആവറേജ് ക്യാമറ ,സ്ലോ ഫിംഗർ പ്രിന്റ് സെൻസർ