64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 29 2019
64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റിയൽമിയുടെ XT എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും മികച്ച സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .15999 രൂപ മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും കൂടാതെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴിയും ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080x2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് 48 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ & 6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  .സെപ്റ്റംബർ 30 നു വീണ്ടും ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

4GB + 64GB വില : 15999 രൂപ 

6GB + 64GB വില : 16999 രൂപ 

8GB : 128GB വില :18999 രൂപ 

64 എംപി ക്യാമറയിൽ എത്തിയ റിയൽമി XT ഫോണുകളുടെ പ്ലസ് & മൈനസ് നോക്കാം

ഈ സ്മാർട്ട് ഫോണുകളുടെ മികച്ച സവിശേഷതകളിൽ രണ്ടു കാര്യങ്ങളാണ് എടുത്തു പറയേണ്ടത് .അതിൽ ഒന്ന് ഈ സ്മാർട്ട് ഫോണുകളുടെ ട്രിപ്പിൾ ക്യാമറകളും രണ്ടാമത്തേത് ഈ ഫോണുകളുടെ ആന്തരിക സവിശേഷതകളും ആണ് .8 ജിബിയുടെ റാം വേരിയന്റുകൾ 18999 രൂപയ്ക്ക് വിപണിയിൽ ലഭിക്കുന്നു എന്നതാണ് .