ഷവോമിയുടെ റെഡ്മി നോട്ട് 4X

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Feb 13 2017
ഷവോമിയുടെ റെഡ്മി  നോട്ട് 4X

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ റെഡ്‌മിയുടെ പുതിയ നോട്ട് ,വില ?

ഷവോമിയുടെ റെഡ്മി  നോട്ട് 4X

റെഡ്‌മിയുടെ നോട്ട് 4 നു ശേഷം മറ്റൊരു മോഡൽ കൂടി വിപണിയിൽ എത്തുന്നു 4X

 

ഷവോമിയുടെ റെഡ്മി  നോട്ട് 4X

മികച്ച സവിശേഷതകളും അതോടൊപ്പം കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡൽ കൂടിയാണിത് 

ഷവോമിയുടെ റെഡ്മി  നോട്ട് 4X

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080x1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത്

 

ഷവോമിയുടെ റെഡ്മി  നോട്ട് 4X

MediaTek Helio X20 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം

 

ഷവോമിയുടെ റെഡ്മി  നോട്ട് 4X

3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .

 

ഷവോമിയുടെ റെഡ്മി  നോട്ട് 4X

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്

 

ഷവോമിയുടെ റെഡ്മി  നോട്ട് 4X

4100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്

 

ഷവോമിയുടെ റെഡ്മി  നോട്ട് 4X

 9,700 രൂപമുതൽ 12,600 രൂപ വരെയാണ് ഇതിന്റെ ഏകദേശ വില