പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jan 03 2017
പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

ഇന്ത്യൻ വിപണിയിലെ 2016 ലെ മികച്ച 10 പവർ ബാങ്കുകളും അവയുടെ പ്രധാനസവിശേഷതകളും മനസിലാക്കാം

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

എം ഐ പവർ ബാങ്ക് (16000mAh)

സിയോമിയുടെ 16000mAh Mi പവര്‍ ബാങ്ക്‌ ഇന്ത്യയില്‍ വില്‌പനയ്‌ക്കെത്തുന്നു. 1,399 രൂപയാണ്‌ ഉല്‌പന്നത്തിന്‌ വില. വര്‍ബാങ്കിന്റെ പ്രധാന സവിശേഷത രണ്ട്‌ യുഎസ്‌ബി 2.0 പോര്‍ട്ടുകള്‍, ഒരു മൈക്രോ യുഎസ്‌ബി പോര്‍ട്ട്‌, 5.1v/3.6A മാക്‌സിമം ഔട്ട്‌പുട്ട്‌ എന്നിവയാണ്‌. 145 x 60.4 x 22mm വലുപ്പമുള്ള പവര്‍ ബാങ്കിന്‌ 350 ഗ്രാം ഭാരമാണുള്ളത്‌. പോര്‍ട്ടബിള്‍ ചാര്‍ജ്ജറും ഇതിന്റെ പ്രധാന സവിശേഷതയാണ്‌. സിയോമി റെഡ്‌മി നോട്ടിന്‌ 4Gയ്‌ക്ക്‌ 3.5 ഫുള്‍ ചാര്‍ജ്ജാണ്‌ ഇത്‌ ഓഫര്‍ ചെയ്യുന്നത്‌. 3100mAh ബാറ്ററി കപ്പാസിറ്റിയാണ്‌ ചാര്‍ജ്ജറിനുള്ളത്‌.

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

ഹോണർ പവർ ബാങ്ക് (13000mAh)

ഹോണർ ന്റെ ഏറ്റവും പുതിയ പവർ ബാങ്ക് ആണ് ഹോണർ 13000mAh.13000mAh പവർഫുൾ ബാറ്ററി ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് സവിശേഷതകൾ . 13000mAh ബാറ്ററി . യു എസ് ബി കണക്ടർ . ലി-ലോൻ ബാറ്ററി . ഓവർ - ഡിസ്ചാർജ് & ഓവർ ചാർജ് സംരക്ഷണം . ഷോർട്ട് സർക്യൂട്ട് സംരക്ഷണം

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

എം ഐ പവർ ബാങ്ക് (10400mAh)

999 rs വിലവരുന്ന ഈ പവർ ബാങ്കിൽ 10400mAh കപ്പാസിറ്റി ആണുള്ളത് .4 സെൽ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എല്ലാതരം സുരക്ഷിതയോടും കൂടിയാണ് (ഓവർ ചാർജ് ) എം ഐ ഈ പവർ ബാങ്ക് വിപണിയിൽ ഇറക്കിയിരിക്കുനത് .

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

ആംബ്രേനി പി -1000 സ്റ്റാർ (10,400mAh )

10,400 എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററിയാണ് പവര്‍ ബാങ്ക് പി - 1000 ന്റെ സവിശേഷത. സാധാരണ സ്മാര്‍ട്ട്ഫോണ്‍ അഞ്ചു തവണ ഇതുപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഒരെ സമയം രണ്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനും സംവിധാനമുണ്ട്. ചാര്‍ജിങ് സ്റ്റാറ്റസും ബാറ്ററിയുടെ ചാര്‍ജ് നിലവാരവും എല്‍സിഡി ഡിസ്പ്ലേയില്‍ കാണാം. അത്യാവശ്യസന്ദര്‍ഭങ്ങളിലെ ഉപയോഗത്തിനായി എല്‍ഇഡി ടോര്‍ച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടാബ്‍ലെറ്റ്, ക്യാമറ, ഐപോഡ് തുടങ്ങി അഞ്ച് വോള്‍ട്ട് യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാവുന്ന എല്ലാ ഉപകരണങ്ങളും ചാര്‍ജ് ചെയ്യാം.

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

ഹകോ പി ബി 200 (20,000 mAh)

ഹാകോ പി ബി 200 എറ്റവും പുതിയ ഇവരുടെ പവർ ബാങ്ക് വിപണിയിൽ ഇറക്കികഴിഞ്ഞു .20000mAh കപ്പാസിറ്റിയുള്ള പവർ ബാങ്ക് ആണ് ഇവർ ഇറക്കിയത് .ഒരുപാടു പ്രേതെകതകൾ ഉള്ള ഈ പവർ ബാങ്കിന്റെ ബാറ്ററിയും ,മറ്റു എല്ലാം ലിത്തിയം പോളിമർലാണ് നിർമിച്ചിരിക്കുന്നത്. ഓവർ ഹീറ്റിങ്ങ് & ഓവർ ചാർജിങ് സുരഷിതയോട് കൂടിയാണ് ഹകോ പി ബി 20000mAh പുറത്തിറക്കിയിരിക്കുന്നത് .

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

കോർസെകാ ഡി എം ബി 2056 (20,000 mAh)

കോർസെകാ പുതിയതായി ഇറക്കിയ ഒരു പവർ ബാങ്ക് ആണ് കോർസെകാ ഡി എം ബി 2056 (20,000 mAh).ഇതിന്റെ ബാറ്ററി കപ്പാസിറ്റി 2000mAh ആണ് .ഡുഅൽ യു എസ് ബി പവർ ബാങ്ക് ആണിത് .എൽ ഇ ഡി ടച്ച്‌ ഉള്ള ഇതിന്റെ പാർട്സ്‌ മെറ്റൽ ഫിനിഷിലാണ് നിർമിച്ചിരിക്കുന്നത് .എല്ലാതരം സുരഷിതയോട് കൂടിയാണ് കോർസെകാ ഡി എം ബി 2056 (20,000 mAh) വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്.

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

ഹകോ എച് കെ 10 (5600mAh )

ഹകോയുടെ തന്നെ മറ്റൊരു ചെറിയ പവർ ബാങ്ക് ആണ് ഹകോ എച് കെ 10.5600mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ലിത്തിയം പോളിമർലാണ് ഇത് നിർമിച്ചിരിക്കുന്നത് .വളരെ ചെറിയ വിലയിൽ വാങ്ങാവുന്ന ഈ പവർ ബാങ്ക് ഇതിനോടകംതന്നെ വിപണിയിൽ എത്തികഴിഞ്ഞു .ഓവർ ഹീറ്റിങ്ങ് & ഓവർ ചാർജിങ് സുരഷിതയോട് കൂടിയാണ്ഹകോ എച് കെ 10 പുറത്തിറക്കിയിരിക്കുന്നത്

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

ആംബ്രേനി പി -5200 ബി (5200mAh)

ആംബ്രേനിയുടെ തന്നെ ഒരു ചെറിയ പവർ ബാങ്ക് ആണിത് .ഇതിന്റെ കപ്പാസിറ്റി 5200mAh ആണ് .ആംബ്രേനി എന്ന് പറയുന്നത് ഒരു വലിയ ബ്രാൻഡ്‌ തന്നെ ആണ് .അതു കൊണ്ട് തന്നെ എല്ലാതരം സജീകരണങ്ങളോടും കൂടിയാണ് ആംബ്രേനി 5200mAh വിപണിയിൽ എത്തിയിരിക്കുന്നത്.ലിത്തിയം പോളിമർലാണ് ഇത് നിർമിച്ചിരിക്കുന്നത്.വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇ പവർ ബാങ്ക് ഇതിനോടകംതന്നെ വിപണിയിൽ എത്തികഴിഞ്ഞു .

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

ആംബ്രേനി പി-444 (4000mAh )

യാത്രയ്ക്കിടയില്‍ സ്മാര്‍ട്ട്ഫോണും ടാബ്‍ലെറ്റുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള പോര്‍ട്ടബിള്‍ പവര്‍ ചാര്‍ജര്‍ ഇന്നത്തെ കാലത്ത് ഒഴിച്ചു കൂടാനാകാത്ത ഉപകരണങ്ങളിലൊന്നാണ് . ആവശ്യക്കാരേറിയതോടെ പോര്‍ട്ടബില്‍ പവര്‍ ചാര്‍ജര്‍ വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ എത്തിത്തുടങ്ങി. അക്കൂട്ടത്തിലെ പുതിയ മോഡലാണ് ഇന്ത്യന്‍ കമ്പനി ആംബ്രേനി ( Ambrane ) ന്റെ പവര്‍ ബാങ്ക് പി - 444 (4000mAh ).4000 എം എ എച് ന്റെ വലിയ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

പവർ ബാങ്ക് വാങ്ങിക്കാൻ ഉദ്ദേശിക്കുവർക്കായി ഇവിടെ 10 മികച്ച പവർ ബാങ്കുകൾ

മാക്സ് 3000(3000mAh)

മാക്സ് പുറത്തിറക്കിയതിൽ കപ്പാസിറ്റി കുറഞ്ഞ ഒരു പവർ ബാങ്ക് ആണ് മാക്സ് 3000 .3000mAh പവർ ഉള്ള ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.വളരെ ചിലവു കുറഞ്ഞ ഒരു പവർ ബാങ്ക് കൂടിയാണിത് .എല്ലാതരം മൊബൈൽലുകൽക്കു അനിയോജ്യമായ ഇ പവർ ബാങ്ക് ഇതിനോടകം തന്നെ വിപണിയിൽ എത്തികഴിഞ്ഞു. .വെറും 100g ഭാരമുള്ള ഇ പവർ ബാങ്കിന്റെ വില ഏതാണ്ട് 415rs വരെ വരും .