പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു May 03 2017
പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

3 ഡിജിറ്റൽ ഇടപാടുകൾ നടത്തിയാൽ നിങ്ങളുടെ അകൗണ്ടിൽ

പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

പ്രധാന മന്ത്രി ഏറ്റവും പുതിയ പ്രോത്സാഹന സമ്മാനങ്ങളുമായി എത്തിക്കഴിഞ്ഞു .ഭിം ആപ്ലികേഷൻ വഴിയാണ് ഇത് ലഭിക്കുന്നത് .

പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

നിങ്ങൾ ഭിം ആപ്ലികേഷൻ ഡോൺലോഡ് ചെയ്യുകയും അത് നിങ്ങൾവഴി മറ്റൊരാൾക്ക് പരിചയപ്പെടുത്തുകയും ചെയ്യണം .

 

പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

അത് വഴി പരിചയപെടുതുന്നയാൾ 3 ഡിജിറ്റൽ ഇടപാടുകൾ നടത്തിയാൽ നിങ്ങളുടെ അകൗണ്ടിൽ 10 രൂപ ക്രെഡിറ്റ് ആകുന്നു .

 

പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

ദിവസവും 20 ആളുകളെ നിങ്ങൾ പരിചയപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് 200 രൂപവരെ പ്രോത്സാഹന സമ്മാനമായി ലഭിക്കുന്നു .

 

പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

മൻ കി ബാത് എന്ന പരുപാടിയിൽ ആണ് പ്രധാന മന്ത്രി ശ്രി നരേന്ദ്ര മോഡി ഇത് പറഞ്ഞത് .

 

പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

ഭാരതം ഒട്ടാകെ ഡിജിറ്റൽ എന്നാൽ രീതി ലക്ഷ്യമിട്ടാണ് ഭിം ആപ്പുകൾ പുറത്തിറക്കിയിരിക്കുന്നത് .

 

പ്രോത്സാഹന ഓഫറുകളുംമായി ഭിം ആപ്ലികേഷൻ

വിരൽ അടയാളം കൊട്നു ബാങ്ക് ഇടപാടുകൾ നടത്താൻ സൗകര്യം ഉള്ള ഒരു ആപ്ലികേഷൻ ആണ് ഭിം ആപ്പ് .