ഒപ്പോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച വരവേൽപ്പാണ് ലഭിക്കുന്നത് .അതിനു കാരണം അതിന്റെ കിടിലൻ ക്യാമറതന്നെയാണ് .സെൽഫികൾക്ക് അനിയോജ്യമാവിധം ആണ് ഒപ്പോയുടെ ഓരോ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത്.ക്യാമറ ക്വളിറ്റി നോക്കി സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് ഓപ്പോ അല്ലാതെ വേറെ ഒരു ഓപ്‌ഷൻ ഇല്ല എന്നുതന്നെ പറയേണ്ടിവരും.കാരണം അതിന്റെ സെൽഫി ക്യാമറ ക്ലാരിറ്റിത്തന്നെ .ഇവിടെ ഇതാ നിങ്ങൾക്കായി ഒപ്പോയുടെ മാർച്ചിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോണിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
5.5 ഇഞ്ച് മികച്ച ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത്.Android OS, v5.1 (Lollipop) ഓ എസ് ലോലിപോപ്പിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.Mediatek MT6755 Helio P10,Octa-core 2.0 GHz Cortex-A53 ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ റാംമ്മിനെ കുറിച്ച് മനസിലാക്കാം .4 ജിബിയുടെ അത്യുഗ്രൻ എന്നുതന്നെ പറയാം ,റാം ആണ് ഇതിനു നൽകിയിരിക്കുന്നത്.
64 ജിബിയുടെ മെമ്മറി സംഭരണവും ഇതിനു മികച്ച കരുത്തു നൽകുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് മനസിലാക്കാം .16 മെഗാപിക്സലിന്റെ സെൽഫികൾക്ക് അനിയോയമവിധം ഒരുക്കിയ മുൻ ക്യാമറയാനുള്ളത് .13 മെഗാപിക്സലിന്റെ മികച്ച പിൻ ക്യാമറയും ഇതിനുണ്ട് .ഇനി ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ച് മനസിലാക്കാം .
2850 mAh മികച്ച ബാറ്ററി ലൈഫും ഇത് പ്രധാനം ചെയ്യുന്നു .ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഒപ്പോയുടെ ഒരു കിടിലൻ സ്മാർട്ട് ഫോൺ ആണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ flipkart ഇത് Rs. 26,900 രൂപയാണ്.മികച്ച പെർഫോമൻസ് ആണ് ഇത് കാഴ്ചവെക്കുന്നത് എന്നു അതിന്റെ (4 ജിബി റാം ,64 ജിബി മെമ്മറി സപ്പോർട്ട് ) എന്നിവയിൽ നിന്നും തന്നെ മനസിലാക്കാവുന്നതാണ് .