ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കി "ഓപ്പോ" മുന്നേറുന്നു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 26 2016
ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കി  "ഓപ്പോ" മുന്നേറുന്നു

ഓപ്പോ തരംഗം ലോക വിപണിയിൽ ആഞ്ഞടിക്കുന്നു 

ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കി  "ഓപ്പോ" മുന്നേറുന്നു

ഓപ്പോ എന്ന സ്മാർട്ട് ഫോൺ കമ്പനി ചുരുങ്ങിയ സമയം കൊണ്ട് വിപണിയിൽ വലിയ ചലനങ്ങൾ ആണ് സൃഷ്ടിക്കുന്നത് .

ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കി  "ഓപ്പോ" മുന്നേറുന്നു

വിപണിയിലെ മറ്റു സ്മാർട്ട് ഫോണുകളായ ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കിയാണ് ഇപ്പോൾ ഓപ്പോ മുന്നേറുന്നത് 

ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കി  "ഓപ്പോ" മുന്നേറുന്നു

2016 ലെ കൌണ്ടർ പോയിന്റ് അനുസരിച്ചു ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 39.3% ആണ് 

ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കി  "ഓപ്പോ" മുന്നേറുന്നു

എന്നാൽ ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ 34 % ത്തോടെ തൊട്ടു പിന്നാലെ ഉണ്ട് .

ഹുവാവെയും ,ഷവോമിയെയും ,വിവോയെയും പിന്നിലാക്കി  "ഓപ്പോ" മുന്നേറുന്നു

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ,വിവോ സ്മാർട്ട് ഫോണുകൾ 33 % ,30 % എന്നിങ്ങനെയാണ് കൌണ്ടർ പോയിന്റ് രേഖപ്പെടുത്തുന്നത് .