ഇന്ത്യൻ വിപണിയിൽ 2021 ൽ മികച്ച സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ് .5ജി സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ എത്തി കഴിഞ്ഞിരിക്കുന്നു .നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ചൈനീസ് അല്ലാത്ത സ്മാർട്ട് ബ്രാൻഡുകൾ ഫോൺ ഏതൊക്കെയാണ് എന്ന് നോക്കാം .
നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ .US ആസ്ഥാനമായ ഒരു കമ്പനിയാണിത് .
നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ make in india ആയിട്ടും സാംസങ്ങ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .
നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഗൂഗിൾ സ്മാർട്ട് ഫോണുകൾ .US ആസ്ഥാനമായ ഒരു കമ്പനിയാണിത് .ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് ഗൂഗിൾ കൂടുതലും പുറത്തിറക്കുന്നത് .
ജപ്പാൻ ആസ്ഥാനമായി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനി ആണ് സോണി .നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സോണി .
HTC സ്മാർട്ട് ഫോണുകളും ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ്
നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് നോക്കിയ സ്മാർട്ട് ഫോണുകൾ .ഫിൻലാൻഡ് ആസ്ഥാനമായ ഒരു കമ്പനിയാണിത് .ബഡ്ജറ്റ് ,മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളാണ് നോക്കിയ കൂടുതലും പുറത്തിറക്കുന്നത് .
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന ഇന്ത്യൻ ബ്രാൻഡ് ആയ ഒരു സ്മാർട്ട് ഫോൺ ആണ് മൈക്രോമാക്സ് സ്മാർട്ട് ഫോണുകൾ .ഇപ്പോൾ മൈക്രോമാക്സ് സ്മാർട്ട് ഫോണുകൾ പുതിയതായി രണ്ടു മോഡലുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു
അതുപോലെ തന്നെ ഇപ്പോൾ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മൈക്രോമാക്സ് മേക്ക് ഇൻ ഇന്ത്യൻ സ്മാർട്ട് ഫോൺ ആണ് micromax in 2b എന്ന സ്മാർട്ട് ഫോണുകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇന്ത്യൻ വിപണിയിൽ മാനുഫാക്ച്ചറിങ് നടത്തുന്ന ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് ലാവാ സ്മാർട്ട് ഫോണുകൾ .മേക്ക് ഇൻ ഇന്ത്യൻ സ്മാർട്ട് ഫോണുകളാണ് ലാവയുടെ സ്മാർട്ട് ഫോണുകളും