നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jan 20 2017
നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു 

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

നോക്കിയായുടെ സ്മാർട്ട് ഫോണുകൾ തിരിച്ചുവന്ന വാർത്തകൾ നമ്മൾ അറിഞ്ഞുകഴിഞ്ഞു .

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

ഈ വർഷം നോക്കിയ കൂടുതൽ സ്മാർട്ട് ഫോണുകൾകൂടി വിപണിയിൽ എത്തിക്കുമെന്നാണ് സൂചനകൾ .

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

അതിനുമുന്നോടിയായി നോക്കിയ 6 പുറത്തിറക്കിക്കഴിഞ്ഞു .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനുള്ളത് .ഇതിന്റെ പ്രധാനപ്പെട്ട 6 സവിശേഷതകൾ മനസിലാക്കാം .

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

4 ജിബിയുടെ റാം കൂടാതെ Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തനം

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത്

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

3000mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

16 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയാനണുള്ളത്

നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാൻ കുറച്ചു കാരണങ്ങൾ

ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 17000 രൂപകടുത്തു വരും