നോക്കിയ സ്മാർട്ട് ഫോണുകൾ കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത .
നോക്കിയായുടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറങ്ങാൻ നോക്കിയിരിക്കുകയാണ് ഇപ്പോൾ ലോകം മുഴുവനും .അവസാനം നോക്കിയ CEO രാജീവ് സൂരി പറഞ്ഞിരുന്നത് നവംബർ മാസം ആണ് .പക്ഷെ ഈ മാസം പുറത്തിറക്കില്ല എന്ന് അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു .
പക്ഷെ നോക്കിയയുടെ പുതിയ രണ്ടുമോഡലുകളിൽ ഒരു സ്മാർട്ട് ഫോൺ 2016 ൽ തന്നെ ഇറക്കും എന്ന് രാജീവ് സൂരി പറയുന്നു
നോക്കിയയുടെ Q4 എന്ന മോഡലായിരിക്കും ആദ്യംതന്നെ വിപണിയിൽ എത്തുക
5.5 ഇഞ്ച് QHD ഡിസ്‌പ്ലേയിൽ ആണ് നോക്കിയയുടെ Q 4 പുറത്തിറങ്ങുക .എന്ന സി 1 ആകട്ടെ 5.2 ഇഞ്ച് QHD ഡിസ്‌പ്ലേയിലും
Snapdragon 820 പ്രോസസറിൽ ആണ് ഇ22.6MPതിന്റെ പ്രവർത്തനം
22.6 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് Q 4 നു ഉണ്ടാകുക .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും സി 1 നു ഉണ്ട് .
Android 7.0 Nougat ഓ എസിലാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുക
നോക്കിയയുടെ ഒരു വൻ തിരിച്ചു വരവിനായി ലോകം മുഴുവനും കാത്തിരിക്കുകയാണ് ,ഞങ്ങളും .