6 ജിബിയുടെ റാംമ്മിൽ നോക്കിയ 8 എത്തുന്നു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 28 2017
6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഒക്ടോബർ 20 മുതൽ ഇത് വിപണിയിൽ എത്തുമെന്ന് സൂചനകൾ .നോക്കിയായുടെ 6 എന്ന മോഡൽ ലോകവിപണിയിൽ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ നോകിയയുടെതന്നെ 8 ഒക്ടോബർ 20 മുതൽ വിപണിയിൽ എത്തുന്നത് .പക്ഷെ നോക്കിയ 6 പ്രതീക്ഷിച്ച ഒരു വിജയം കൈവരിക്കാൻ സാധിച്ചില്ല എന്നുപറയേണ്ടിവരും .

സമ്മിശ്ര പ്രതികരണമാണ് നോക്കിയായുടെ 6 നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ നോക്കിയ 8 പുറത്തിറങ്ങുന്നത് മികച്ച സവിശേഷതകളോടെയാണ് .

6 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .അതുകൂടാതെ ഒരു സ്മാർട്ട് ഫോണിൽ വേണ്ട എല്ലാംതന്നെ നോക്കിയ 8 ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നുതന്നെ പറയാം .

ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു


 5.3 ഇഞ്ചിന്റെ 2K LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Gorilla Glass 5 ന്റെ പ്രൊട്ടക്ഷനും ഇതിനുണ്ട് .രണ്ടു മോഡലുകളിൽ ഇത് പുറത്തിറന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .

 

 

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഇനി ഇതിന്റെ പ്രോസസറിന്റെ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ പ്രോസസറിന്റെ പ്രവർത്തനം Qualcomm Snapdragon 835 SoC ലാണ് .അതുകൊണ്ടുതന്നെ മികച്ച പെർഫോമൻസ് ഈ സ്മാർട്ട് ഫോണിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഇനി ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതകൾ മനസിലാക്കാം 

ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8 ലാണ് .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഇനി ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളായ റാം ,സ്റ്റോറേജ് എന്നിവ മനസിലാക്കാം 

ഇതിന്റെ റാം 4 ജിബി കൂടാതെ 6 ജിബി എന്നിങ്ങനെയാണ് പുറത്തിറങ്ങുന്നത് .കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഇതിന്റെ ഡിസ്‌പ്ലെയെക്കുറിച്ചു നമ്മൾ പറഞ്ഞുകഴിഞ്ഞു .എന്നാൽ ഇതിന്റെ പിക്സൽ റെസലൂഷൻ 1440x2560 പിക്സൽ ആണുള്ളത് .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ മനസിലാക്കാം 

ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെകിൽ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഇനി അവസാനമായി ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ മനസിലാക്കാം .3090mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ നോക്കിയ 8 കാഴ്ചവെക്കുന്നത് .നോൺ റിമൂവബിൾ ബാറ്ററിയാണ് നോക്കിയായുടെ 8 നു ഉള്ളത് .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

14 ഒക്ടോബർ മുതൽ ഇത് ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഓൺലൈൻ ഷോപ്പിലും 14 ഒക്ടോബറിനു ശേഷം എത്തുന്നു .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

നോക്കിയായുടെ ഏറ്റവും പുതിയ മോഡലായ 8 ന്റെ സവിശേഷതകളാണ് ഇവിടെ ഇപ്പോൾ മനസിലാക്കാക്കിയത് .എന്നാൽ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇതാണ് .ഇതിന്റെ വിപണിയിലെ വില 

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

.ഇതിന്റെ വില ഏകദേശം Rs 36999 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .നോക്കിയ 6 ന്റെ വില 14999 രൂപയായിരുന്നു .നമുക്ക് കാത്തിരുന്നുകാണാം നോക്കിയ 8 വിപണിയിൽ പുതിയ ചരിത്രം  സൃഷ്ടിക്കോമോ എന്ന് .

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

3090mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ നോക്കിയ 8 കാഴ്ചവെക്കുന്നത് .നോൺ റിമൂവബിൾ ബാറ്ററിയാണ് നോക്കിയായുടെ 8 നു ഉള്ളത് .ഇത് 

6 ജിബിയുടെ റാംമ്മിൽ  നോക്കിയ 8 എത്തുന്നു

ഇത് ഒക്ടോ14 മുതൽ ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ഇതിന്റെ വിപണിയിലെ 36999 രൂപയാണ് .