1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Feb 07 2020
1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

കഴിഞ്ഞ കുറെകാലങ്ങളായി ടെലികോം രംഗത്ത് എതിരാളികൾ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു ഒരു കമ്പനിയാണ് ജിയോ .മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള ജിയോ തന്നെയാണ് ഇപ്പോളും മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ഇതാ ജിയോയെ വെല്ലുവാൻ പുതിയ സർവീസുകൾ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ .കുറഞ്ഞ ചിലവിൽ കൂടുതൽ ഇന്റർനെറ്റ് ലഭ്യമാകുന്ന വൈഫൈ ഡബ്ബ  എന്ന സർവീസുകളാണ് ഉടൻ എത്തുന്നത് .

1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

ബംഗളൂരുവിൽ നിന്നുമാണ് വൈഫൈ ഡബ്ബ എന്ന കമ്പനി എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം 1 ജിബിയുടെ ഡാറ്റ നൽകുന്നത് 1 രൂപയ്ക്കാണ് .ജിയോയ്ക്ക് മാത്രമല്ല എല്ലാ ടെലികോം കമ്പനികൾക്കും വൈഫൈ ദാബ എന്ന സർവീസുകൾ ഒരു എതിരാളി തന്നെയാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .വൈഫൈ റൗട്ടറുകൾ വഴിയാണ് ഉപഭോതാക്കൾക്ക് ഈ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നത് .

1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

കൂടാതെ ഇന്റർനെറ്റുകൾക്ക് മികച്ച സ്പീഡ് ലഭിക്കുന്നതിനായി സൂപ്പർനോഡ്സ് എന്ന സംവിധാനവും ഉപയോഗിച്ചിരിക്കുന്നു .നിലവിൽ ബംഗുളൂരുവിൽ മാത്രമാണ് ഈ സംവിധാനങ്ങൾ ആരംഭിക്കുന്നത് .അതിനു ശേഷം മാത്രമാണ് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയുള്ളു .

1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

ജിയോയുടെ നിലവിൽ ലഭിക്കുന്ന ഓഫറുകൾ ഇതാ

ജിയോയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത .ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ പുതിയ പുതുവത്സര ഓഫറുകൾ എത്തി കഴിഞ്ഞു .2020 എന്ന തലകെട്ടോടുകൂടിയാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെ തന്നെ 2020 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫ്‍എഫ്‍റുകൾ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ 1 വർഷത്തേക്ക് അൺലിമിറ്റഡ് ജിയോ സർവീസുകൾ ലഭ്യമാകുന്നതാണു് .കൂടാതെ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 2020 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് ജിയോയുടെ ഒരു ഫോൺ കൂടാതെ 12 മാസത്തെക്കു ജിയോയുടെ അൺലിമിറ്റഡ് സർവീസുകൾ ലഭ്യമാകുന്നതാണു്  .കൂടുതൽ അറിയുവാൻ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .

1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് 

1 രൂപയ്ക്ക് 1 ജിബി ഡാറ്റ ;ജിയോയ്ക്ക് കനത്ത എതിരാളി ഇതാ എത്തുന്നു

.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്