സോണിയുടെ പുതിയ മോഡൽ എത്തി

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 30 2017
സോണിയുടെ പുതിയ മോഡൽ എത്തി

സോണിയുടെ സ്മാർട്ട് ഫോണുകൾക്ക് ലോകവിപണിയിൽ മികച്ച വരവേൽപ്പാണ് ലഭിക്കുന്നത് .അതിനുകാരണം സോണിയുടെ സ്മാർട്ട് ഫോണുകളുടെ ക്ലാരിറ്റിത്തന്നെയാണ് .സോണിയെന്ന ബ്രാൻഡിനെ സ്നേഹിക്കുന്ന ഒരുപാടു ഉപഭോതാക്കൾ ഉണ്ട് ഇന്ന് .സോണിയുടെ സ്മാർട്ട് ഫോണുകൾ കാത്തിരിക്കുന്നവർക്കായി ഇതാ ഒരു പുതിയ മോഡൽ .സോണി  Xperia XA1 പ്ലസ്.സോണിയുടെ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ ഒരു പോരായ്‌മ അതിന്റെ വിലത്തന്നെയാണ് .എന്നാൽ ഇത് ഒരു മിഡ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന അതിനൊക്കെ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത് .

സോണിയുടെ പുതിയ മോഡൽ എത്തി

സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Sony Xperia XA1 പ്ലസ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ പിൻ ക്യാമെറായാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

സോണിയുടെ പുതിയ മോഡൽ എത്തി

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .MediaTek's Helio P20 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .23 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .

 

സോണിയുടെ പുതിയ മോഡൽ എത്തി

അതുകൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 3430mAhന്റെ നോൺ റീമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻവിലയിലെ വില ഏകദേശം 24990 രൂപയ്ക്ക് അടുത്തുവരും .

സോണിയുടെ പുതിയ മോഡൽ എത്തി


സോണി  Xperia XA1 ,വില  24990

 

 

 

 

സവിശേഷതകൾ 

ഡിസ്പ്ലേ :  .5.5 ഇഞ്ചിന്റെ ഫുൾ HD

 റാം     :   4 ജിബിയുടെ റാം

സ്റ്റോറേജ്   : 32 ജിബി 

ഓ എസ്     : Android 7.1.1 Nougat

ക്യാമെറ പിൻ  :23 എംപി 

ക്യാമെറ മുൻ : 8 എംപി 

ബാറ്ററി  : 3430mAh

സോണിയുടെ പുതിയ മോഡൽ എത്തി

സോണിയുടെ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ ഒരു പോരായ്‌മ അതിന്റെ വിലത്തന്നെയാണ് .

സോണിയുടെ പുതിയ മോഡൽ എത്തി

എന്നാൽ ഇത് ഒരു മിഡ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന അതിനൊക്കെ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത് .

സോണിയുടെ പുതിയ മോഡൽ എത്തി

ഒരുപാടുനാളുകൾക്ക് ശേഷമാണു  Sony Xperia XA1 പുറത്തിറക്കുന്നത് .25000 രൂപ റെയിഞ്ചിൽ ഷവോമി ,വിവോ ,മോട്ടോ എന്നി മോഡലുകൾ സോണിക്കൊപ്പം മത്സരിക്കാൻ എത്തിയിരിക്കുന്നു .അതിൽ ഏറ്റവും എടുത്തുപറയേണ്ടത്  വിവോയുടെ വി 7 പ്ലസ് എന്ന മോഡലാണ് .

സോണിയുടെ പുതിയ മോഡൽ എത്തി

വ്യപണിയിൽ വി 7 ന്റെ വില വരുന്നത് ഏകദേശം 21000 രൂപയ്ക്ക് അടുത്താണ് .24 മെഗാപിക്സലിന്റെ മുൻ ക്യാമെറായാണ് ഇതിനുള്ളത് .

സോണിയുടെ പുതിയ മോഡൽ എത്തി

സോണിയുടെ ഈ പുതിയ മോഡലിന്റെ ക്യാമെറ 23 മെഗാപിക്സൽ ആണ്