4 ക്യാമെറയിൽ പുതിയ മികവുമായി "ഹുവാവെയുടെ Maimang 6"

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Nov 01 2017
4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

ഇനി DSLR ക്യാമെറകൾക്ക് പകരം ഉപയോഗിക്കാം ഈ സ്മാർട്ട് ഫോണുകൾ .ഓരോവർഷം കഴിയുംതോറും പുതിയതരം സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുകയാണ് .

ആദ്യം മികച്ച ക്ലാരിറ്റിയിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചു .അതിനു ശേഷം ഡ്യൂവൽ പിൻ ക്യാമെറകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി .

ഇപ്പോൾ ഇതാ 4 ക്യാമെറകളിലാണ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .അതും കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളോടെ .

ഇവിടെ നിങ്ങളെ പരിചയപ്പെടുത്താൻപോകുന്നത് അത്തരത്തിൽ ഒരു സ്മാർട്ട് ഫോൺ ആണ് .4 ക്യാമെറകൾ ഉൾകൊള്ളിച്ചു ഹുവാവെ ഏറ്റവും പുതിയതായി പുറത്തിറക്കിയ Maimang 6 എന്ന മോഡൽ .

ഇതിന്റെ പ്രധാന സവിശേഷതകളും കൂടാതെ ഇതിന്റെ നേട്ടങ്ങളും ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാവുന്നതാണ് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

ഹുവാവെയുടെ ഏറ്റവും പുതിയ Maimang 6 മോഡലുകൾ പുറത്തിറക്കി .ഇതിന്റെ ഏറ്റവും പ്രധാന ആകർഷണം ഇതിന്റെ 4 പ്രധാന ക്യാമെറകളാണ് .ഇതിന്റെ മറ്റുചില പ്രധാനപ്പെട്ട സവിശേഷതകൾ മനസിലാക്കാം .5.9ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

ചൈനവിപണിയിൽ ഇതിനു മറ്റൊരു വിളിപ്പേരാണുള്ളത് .ഹുവാവെ ‘Mate 10 എന്നാണ് ചൈനയിൽ അറിയപ്പെടുന്നത് .2160x1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

octa-core Kirin 659 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

അതുകൂടാതെ മെമ്മറി കാർഡ് മുഖേന ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Android Nougat version 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

ഇനി ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ക്യാമെറതന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം എന്ന്  പറഞ്ഞുകഴിഞ്ഞു .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

3340mAhന്റെ ബാറ്ററി ലൈഫ് ആണ് ഹുവാവെയുടെ ഈ പുതിയ  Maimang 6ഉള്ളത് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

 4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിൽ ഫിംഗർ പ്രിന്റ് സംവിധാനവും ഉണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 24000 രൂപയ്ക്ക് അടുത്തുവരുന്നതാണ് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

ഉടൻ തന്നെ ഇത് ഓൺ ലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .മികച്ച ക്യാമറയും ഡിസ്‌പ്ലേയും ഇതിന്റെ പ്രധാന സവിശേഷതകളാണ് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

ഇതിന്റെ നേട്ടങ്ങൾ 

ഇതിന്റെ ക്യാമെറ പിൻ ,മുൻ 

ഇതിന്റെ ഡിസ്പ്ലേ 

വില 

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

ഇനി നമുക്ക് 24000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോണിനെക്കുറിച്ചു മനസിലാക്കാം 

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വി 7 പ്ലസ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഇതിന്റെ സെൽഫി ക്യാമെറ 

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

24 മെഗാപിക്സലിന്റെ സെൽഫി ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത്

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

അത് കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട്

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ കൂടാതെ 1440 x 720 പിക്സൽ റെസലൂഷൻ ആണുള്ളത് 

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

Qualcomm Snapdragon 450 കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് പ്രവർത്തനം 

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .
 
4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

3225mAH ബാറ്ററി ലൈഫ് ഉള്ള ഈ സ്മാർട്ട് ഫോണിന്റെ ഓൺലൈൻ ഷോപ്പിലെ വില 21990 രൂപയാണ് .വിവോയുടെ വി 7 പ്ലസിന് ഒരു എതിരാളിത്തന്നെയാകുമോ ഹുവാവെയുടെ പുതിയ മേറ്റ് 10 .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

അതുകൂടാതെ ഇതേ വിലയിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ലഭിക്കുന്നതാണ്.Sony Xperia XA1 പ്ലസ് എന്ന മോഡലാണ് 25000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന 23 മെഗാപിക്സൽ ക്യാമെറ ഉള്ള മറ്റൊരു സ്മാർട്ട് ഫോൺ .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .MediaTek's Helio P20 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ റാംമ്മിന്റെ പ്രവർത്തനം മനസിലാക്കാം .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .23 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

അതുകൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 3430mAhന്റെ നോൺ റീമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻവിലയിലെ വില ഏകദേശം 24990 രൂപയ്ക്ക് അടുത്തുവരും .

4 ക്യാമെറയിൽ പുതിയ മികവുമായി  "ഹുവാവെയുടെ Maimang 6"

സവിശേഷതകൾ 

ഡിസ്പ്ലേ :  .5.5 ഇഞ്ചിന്റെ ഫുൾ HD 

        റാം     :   4 ജിബിയുടെ റാം

സ്റ്റോറേജ്   : 32 ജിബി 

ഓ എസ്     : Android 7.1.1 Nougat

ക്യാമെറ പിൻ  :23 എംപി 

ക്യാമെറ മുൻ : 8 എംപി 

ബാറ്ററി  : 3430mAh