നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 16 2016
നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

നിങ്ങളുടെ കമ്പ്യൂട്ടറുകളും എപ്പോഴും നിങ്ങളുടെ സ്മാർട്ട് ഫോണിൽ കൺട്രോൾ ചെയ്യുവാൻ "7 വഴികൾ "

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

ഇനി നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറുകളും അതുപോലെ ലാപ്ടോപ്പുകളും നിങ്ങളുടെ നിയന്ത്രണത്തിൽ

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അതിനായി കുറച്ചു വഴിക ഉണ്ട് .ആദ്യം തന്നെ നിങ്ങളുടെ പിസിയിൽ Airytech switch off'എന്ന ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അതിനു ശേഷം Airytech switch off അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാൽ 'shut down' എന്ന ഐക്കൺ സിസ്റ്റം ട്രേയിൽ കാണാവുന്നതാണ്

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അതിനു ശേഷം അതിൽ മറ്റൊരു ഓപ്ഷൻ ഉണ്ട് ഫോഴ്സ് ഷട്ട് ഡൌൺ 

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

ആ ഫോഴ്സ് ഷട്ട് ഡൌൺ നിങ്ങൾ ഇനേബിൾ ചെയ്തിടുക

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

ഇനേബിൾ വെബ് ഇന്റര്‍ഫേസ് അൺചെക്ക് ചെയ്യുക, അതിനു ശേഷം 'Apply' ബട്ടണിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അതിനു ശേഷം നിങ്ങൾ ചെയ്യേണ്ടത് അവിടെ ഒരു ഇനി അപ്‌ഡേറ്റ് സ്റ്റാറ്റിക് അഡ്രസ് ഉണ്ടാകും ,അതിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അപ്പോൾ നിങ്ങൾക്ക് ഒരു URL കിട്ടുന്നതാണ് 

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അതിനു ശേഷം അവിടെ ഒരു സിസ്റ്റം ഡ്രേ എന്ന ഓപ്ഷൻ ഉണ്ടാകും .

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അതിൽ ഷട്ട് ഡൌൺ എന്ന ഓപ്ഷൻ എനേബിൾ ആക്കുക

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

ഇനി ചെയ്യേണ്ടത് നിങ്ങളുടെ സ്മാർട്ട് ഫോണിൽ മുൻപ് ലഭിച്ച URL ഓപ്പൺ ചെയ്യുക 

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

ഓപ്പൺ ചെയ്തതിനു ശേഷം നിങ്ങൾക്ക് മറ്റൊരു ഓപ്പൺ ത്തിൽ ലഭിക്കുന്നതാണ്

നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഷട്ട്ഡൌൺ ചെയ്യാം

അത് വഴി നിങ്ങളുടെ പിസി നിങ്ങളുടെ നിയന്ത്രണത്തിൽ ആക്കുവാൻ സാധിക്കുന്നതാണ്