SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ ;അറിയേണ്ടതെല്ലാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 07 2020
SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ  ;അറിയേണ്ടതെല്ലാം

SBIയുടെ ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് എത്തിയിരിക്കുന്നത് .SBI യുടെ ATM ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻ  വലിക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി SBI ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്ന ആപ്ലികേഷൻ ആണ് Yono ആപ്ലികേഷനുകൾ .

SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ  ;അറിയേണ്ടതെല്ലാം

സർവീസ് ചാർജ്ജ് നൽകാതെ ഇത്തരത്തിൽ SBIയുടെ ഉപഭോതാക്കൾക്ക് പണം പിൻവലിക്കുവാൻ സാധിക്കുന്നതാണ് .തിരെഞ്ഞെടുത്ത ATM കൗണ്ടറുകളിൽ മാത്രമാണ് ഉപഭോതാക്കൾക് ഈ സൗകര്യം ലഭിക്കുന്നത് .

SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ  ;അറിയേണ്ടതെല്ലാം

ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ATM കാർഡുകൾ ഉപയോഗിച്ച് ബാങ്ക് ലിമിറ്റ് തവണ മാത്രമാണ് പണം പിൻ വലിക്കുവാൻ സാധിക്കുന്നത് .അതിനു ശേഷം ചാർജ്ജ് ഈടാക്കുന്നു .

SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ  ;അറിയേണ്ടതെല്ലാം

എന്നാൽ ഇപ്പോൾ yono ആപ്പ് വഴി എത്ര തവണ വേണമെങ്കിലും പണം എടുക്കുവാൻ സാധിക്കുന്നു .ഇത്തരത്തിൽ നിങ്ങൾക്ക് പനമെടുക്കണമെങ്കിൽ Yono ആപ്ലിക്കേഷനിൽ ആദ്യം നിങ്ങൾ ലോഗ് ഇൻ ചെയ്യേണ്ടതാണ് .അതിനു ശേഷം yono ക്യാഷിൽ ക്ലിക്ക് ചെയ്യുക .

SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ  ;അറിയേണ്ടതെല്ലാം

അതിനു ശേഷം ATM ക്ലിക്ക് ചെയ്ത് തുക എന്റർ ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങൾക്ക് ഒരു നമ്പർ ലഭിക്കുന്നതാണ് .ഈ നമ്പർ ലഭിക്കുന്നത് നിങ്ങളുടെ ബാങ്ക് രെജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിൽ ആയിരിക്കും .

SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ  ;അറിയേണ്ടതെല്ലാം

ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ രജിസ്റ്റർ മൊബൈൽ നമ്പറിലേക്ക് വരുന്ന കോഡുകൾക്ക് 4 മണിക്കൂർ വരെയാണ് വാലിഡിറ്റി നൽകിയിരിക്കുന്നത് .

SBI ഉപഭോതാവാണോ എങ്കിൽ ഇതാ പുതിയ ഓപ്‌ഷനുകൾ  ;അറിയേണ്ടതെല്ലാം

അതിനു ശേഷം ആദ്യത്തെ രീതി പിന്തുടർന്ന് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .ATM കൗണ്ടറുകളിൽ ഉള്ള കാർഡ്ലെസ്സ് എന്ന ഓപ്‌ഷനുകളാണ് ഇതിന്നായി നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് .

കാർഡ്ലെസ്സിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞു yono ആപ്പ് എന്ന ഓപ്‌ഷൻ വരുന്നതായിരിക്കും .ഇത്തരത്തിൽ നിങ്ങൾക്ക് പണം പിൻ വലിക്കുവാൻ സാധിക്കുന്നതാണ് .