ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Nov 28 2016
ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

4ജി ലോകത്തിനു പുതിയ സംഭാവനകൾ നൽകിയ ജിയോ ഡിസംബർ 28 നു ശേഷം പുതിയ രീതിയിൽ ?

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

4 ജി ലോകത്തിന്റെ മുഖമുദ്ര തന്നെ മാറ്റിയുരച്ച ജിയോ ഡിസംബർ 28 നു ശേഷം പുതിയ ഓഫറുകളുമായി എത്തുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

ധിരുഭായ് അംബാനിയുടെ ജന്മദിനമായ ഡിസംബർ 28 നാണ് ഫ്രീ റിലയൻസ് ജിയോയെ സംബന്ധിച്ചുള്ള വലിയ പ്രഖ്യാപനം അവർ നടത്താൻ ഉദ്ദേശിക്കുന്നത്

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

പുതിയ വരിക്കാർക്ക് മാർച്ച് 31 വരെ സൗജന്യ ഓഫർ ലഭ്യമാക്കുന്നതിന് കുറിച്ചും ഡിസംബർ 28 നു പ്രെഖ്യാപിക്കു

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിസംബർ 31 വരെ മാത്രമേ ജിയോ അൺലിമിറ്റഡ് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

അതേസമയം 10 കോടി വരിക്കാരാണ് ജിയോയുടെ ഉദ്ദേശം എന്നതുകൊണ്ട് വെൽകം ഓഫറുകൾ മാർച്ച് വരെ നീട്ടാനും സാധ്യത ഉണ്ട്

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

4ജി ലോകത്തിനു കുറഞ്ഞ സമയത്തിനിടെ വൻ നേട്ടം കൈവരിച്ച റിലയൻസ് ജിയോ 4ജിയുടെ വെൽകം ഓഫർ മാർച്ച് വരെ ഞെട്ടുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

അൺലിമിറ്റഡ് 4 ജി ഒരു നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചനകൾ ഉണ്ട്

 

ഡിസംബർ 28നു ശേഷം എന്ത് സംഭവിക്കും "ജിയോ "

ഏതായാലും ഡിസംബർ 28 വരെ കാത്തിരിക്കാം അവരുടെ പുതിയ പ്രഖ്യാപനത്തിന്നായി