മുഖേനെ Team Digit | അപ്ഡേറ്റ് ചെയ്തു Apr 17 2017
പുതിയ ഓഫറുകളുമായി ജിയോ എത്തുന്നു
ജിയോ ഇനി ഇന്ത്യൻ വിപണിയിൽ മുന്നിൽത്തന്നെ എന്നകാര്യത്തിൽ സംശയം ഒന്നും വേണ്ട .അവരുടെ ജിയോ പ്രൈം ഓഫറുകൾ തന്നെ അതിനു ഉദാഹരണം ആണ് .പ്രൈം സമ്മർ ഓഫറുകൾ ഇതുവരെ 7 കോടിക്ക് മുകളിൽ ആളുകൾ ആണ് റീച്ചാർജ്ജ് ചെയ്തത് .
ഇപ്പോൾ അവരുടെ പുതിയ ധനാ ധൻ ഓഫറുകൾക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് .
അതിനു ശേഷം ജിയോ പുതിയ ഡിഷ് ചാനലുകളും ആയിട്ടാണ് എത്തുന്നത് .150 രൂപമുതൽ 303 രൂപവരെയുള്ള റീച്ചാർജുകൾ ആണ് ഇവയിൽ ഏറെയും .
ഇനി ജിയോ എത്തുന്നത് DTH രംഗത്തേക്കാണ് .പുതിയ സർവീസുകൾ ഉടൻതന്നെ പുറത്തിറക്കുന്നു .
അതിലും 6 മാസത്തെ വെൽകം ഓഫറുകളു ലഭിക്കുമെന്നാണ് സൂചനകൾ .
300 ചാനലുകളും ആയിട്ടാണ് ജിയോ ഡിഷ് ടിവി പുറത്തിറങ്ങുന്നത് .
ഈ ഡിഷ് ടിവി പുറത്തിറങ്ങുന്നതോടെ മറ്റു ഡിഷ് കമ്പനികൾക്ക് ഒരു വലിയ തിരിച്ചടി തന്നെയാകും എന്നകാര്യത്തിൽ സംശയം വേണ്ട .