ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Jan 31 2017
ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ജിയോ 4ജി സ്മാർട്ട് ഫോൺ ,ഹൈ സ്പീഡ് നെറ്റ് ,ഡിഷ് ടിവി അങ്ങനെ

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ജിയോയുടെ നമ്മൾ എല്ലാവരും കാത്തിരിക്കുന്നത് കുറഞ്ഞ ചിലവിലെ സ്മാർട്ട് ഫോണിന് വേണ്ടിയാണു 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ജിയോയുടെ കുറഞ്ഞ ചിലവില് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്ന കാര്യം നമ്മൾ അറിഞ്ഞു കഴിഞ്ഞു

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

കുറഞ്ഞ ചിലവിൽ പുറത്തിറങ്ങുന്ന ആദ്യത്തെ 4G VoLTE സ്മാർട്ട് ഫോണുകൾ ആണിത്

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

999,1250 രൂപ മുതൽ പുറത്തിറങ്ങുന്ന ഈ 4G VoLTE സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ വിപണിയിൽ എത്തിക്കാനാണ് ശ്രമങ്ങൾ

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ഇതിന്റെ ഡിസ്പ്ലേ വലുപ്പം : 4.5 inch, Spreadtrum 9820 പ്രൊസസറിൽ ആണ് ഇതിന്റെ പ്രവർത്തനം

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ഇതിന്റെ റാംമ്മിൽ ആണ് പുറത്തിറങ്ങുന്നത് : 256 MB,ഇതിന്റെ ക്യാമെറ :VGA കൂടാതെ 4G VoLTE, WiFi, Portable Hotspot, Bluetooth എന്നി സവിശേഷതകളും ഉണ്ട് 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

അടുത്തതായി വെൽകം ഓഫറുകൾ ജൂൺ വരെ ആക്കുന്നു എന്നും കേൾക്കുന്നു ,ജിയോ വരിക്കാർക്ക് ഒരു സന്തോഷ വാർത്ത തന്നെയാണിത്

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

അതിനു ശേഷം ജിയോ പുറത്തിറക്കുന്ന ഏറ്റവും പുതിയ ഓഫർ ആണ് ഫൈബർ ഇന്റർനെറ്റ്

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ഫൈബർ ഇന്റർനെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംരഭം ഉടൻ തന്നെ ഉപഭോതാക്കളിൽ എത്തിക്കാനാണ് റിലയൻസ് ഒരുങ്ങുന്നത് 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

1ജിബിപിഎസ് വേഗതയിൽ ആണ് ഈ പുതിയ ഫൈബർ ഇന്റർനെറ്റ് പുറത്തുവരുന്നത് .വളരെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഇത് ലഭ്യമാകുകയുള്ളു .

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

70 എം.ബി.പി.എസ്​ മുതൽ 100 എം.ബി.പി.എസ്​ വരെ വേഗത ജിയോയുടെ ഫൈബർ ഇൻറർനെറ്റിന്​ ഉണ്ടാകുന്നത് 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ഇങ്ങനെ ഫൈബർ ഇന്റർനെറ്റ് പുറത്തിറങ്ങുബോൾ കൂടുതൽ ആളുകളും ജിയോ വരിക്കാർ ആകുകയും ജിയോയുടെ 999 മുതൽ ആരംഭിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ മികച്ച വാണിജ്യം നേടുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട .

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

അടുത്തതായി എടുത്തുപറയേണ്ടത് DTH രംഗത്തേക്ക് ജിയോ എത്തുന്നു എന്നതാണ് 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ഇനി ഡിഷ് tv,എയർടെൽ ഡിഷ് ,ടാറ്റാ സ്കൈ പോലെയുള്ള മറ്റു DTH സേവനങ്ങൾക്ക് ഇനി പണിയാകും 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

പുതിയ ജിയോ DTH ൽ ഗൂഗിൾ പ്ലെ സേവനങ്ങൾ, ഗെയിംസ് കൂടാതെ മുന്നൂറിൽപരം ചാനലുകൾ എന്നിവയും ഉണ്ടാകുമെന്നാണ് സൂചനകൾ 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

2017 ആദ്യം തന്നെ ഇത് ഇന്ത്യയിൽ എത്തിക്കാനാണ് റിലയൻസിന്റെ ശ്രമങ്ങൾ 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

അതുകൊണ്ടു തന്നെ മറ്റു DTH കമ്പനികൾ വരും ദിവസങ്ങളിൽ കൂടുതൽ ഓഫറുകളോടെ നിങ്ങളുടെ മുന്നിൽ എത്തിയേക്കാം

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

റിലയൻസ് 2017 ൽ ഒന്നാം സ്ഥാനത്തു എത്തും എന്നകാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

ജിയോ പുറത്തിറക്കിയതിനു മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി എത്തുന്നു 

ജിയോയുടെ 2017 ലെ വരന്നിരിക്കുന്ന സംഭാവനകൾ എന്തെല്ലാം എന്ന് നോക്കാം

അതിൽ എടുത്തുപറയേണ്ടത് ഐഡിയ വൊഡാഫോണി ഒന്നിക്കുന്നു എന്നതാണ്