നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jan 31 2017
നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

റിവ്യൂ വായിക്കാം പുതിയ നോക്കിയ 6

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

നോക്കിയായുടെ സ്മാർട്ട് ഫോണുകൾ തിരിച്ചുവന്ന വാർത്തകൾ നമ്മൾ അറിഞ്ഞുകഴിഞ്ഞു .

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയാ 6 ആണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

ഈ വർഷം നോക്കിയ കൂടുതൽ സ്മാർട്ട് ഫോണുകൾകൂടി വിപണിയിൽ എത്തിക്കുമെന്നാണ് സൂചനകൾ .

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

അതിനുമുന്നോടിയായി നോക്കിയ 6 പുറത്തിറക്കിക്കഴിഞ്ഞു .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനുള്ളത് .ഇതിന്റെ പ്രധാനപ്പെട്ട 6 സവിശേഷതകൾ മനസിലാക്കാം

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

4 ജിബിയുടെ റാം കൂടാതെ Snapdragon 430 പ്രോസസറിൽ ആണ് പ്രവർത്തനം

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത്

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

3000mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

16 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയാനണുള്ളത്

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 17000 രൂപകടുത്തു വരും 

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

2.5 ലക്ഷം സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ തന്നെ ബുക്കിംഗ് ചെയ്യപ്പെട്ടിരിക്കുന്നത്.

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

അതൊനൊപ്പം തന്നെ നോക്കിയായുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

നോക്കിയ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തുപറയേണ്ടത് 2 കാരണങ്ങൾ ആണ്

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

പ്രധാന സവിശേഷതകൾ :ആൻഡ്രോയിഡ് Nougat ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട്

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

ചൈനവിപണിയിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ആണ് നോക്കിയായുടെ പുതിയ 6 കിട്ടിയിരിക്കുന്നത് 

നോക്കിയായുടെ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു ,വാങ്ങിക്കുന്നതിനു മുൻപ് ?

രൂപകല്പനയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയട്ടിലാ എന്നതും എടുത്തുപറയേണ്ടതാണ്