SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 30 2021
SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

വിപണിയിൽ ഇന്ന് പലതരത്തിലുള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അതുപോലെ തന്നെ ഇന്റർനെറ്റിന്റെ ഉപയോഗവും ഇന്ന് കൂടുതലാണ് .അതുകൊണ്ടു തന്നെ  ആപ്ലിക്കേഷനുകളും മൊബൈലിൽ ഇൻസ്റ്റാൾ നമ്മൾ ചെയ്യാറുണ്ട് .ഇന്ന് പ്ലേ സ്റ്റോറുകളിൽ ലഭിക്കാത്ത ആപ്ലികേഷനുകൾ വളരെ കുറവാണു .ഉപഭോതാക്കളുടെ ഏത് ആവശ്യങ്ങൾക്കും ഇപ്പോൾ പല തരത്തിലുള്ള ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

ഉദാഹരണത്തിന് നമ്മൾ സ്മാർട്ട് ഫോണുകളിൽ ഒരു സെൽഫിയോ അല്ലെങ്കിൽ മറ്റു പിക്ക്ച്ചറുകളോ എടുക്കുകയാണെങ്കിൽ അത് കുറച്ചു മിനുക്കുവാൻ പ്ലേ സ്റ്റോറുകളിൽ നിന്നും പല ആപ്ളിക്കേഷനുകളും ഡൗൺലോഡ് ചെയ്യാറുണ്ട് .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

അതുപോലെ തന്നെയാണ് പല ആപ്ലിക്കേഷനുകളും .എന്നാൽ ഈ ആപ്ലികേഷനുകൾ പലതും അതിന്റെ ഉറവിടം നമുക്ക് അറിയാതെ വരും .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

അത്തരത്തിൽ നമ്മൾ ഉറവിടം അറിയാതെ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകൾക്കും നമ്മളുടെ സ്മാർട്ട് ഫോണുകളിൽ എത്തി പലതും ചെയ്യുവാനും സാധിക്കും .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

അതുകൊണ്ടു തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

അത്തരത്തിൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ 9 ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നു .ഫേസ് ബുക്ക് പാസ്സ്‌വേർഡ് വരെ ചോർത്തുവാൻ സാധിക്കുന്ന ആപ്ലികേഷനുകൾ ഈ കൂട്ടത്തിൽ ഉണ്ട് എന്നാണ് നിഗമനം .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

ഈ 9 ആപ്ലികേഷനുകളിൽ ഏതെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉടൻ തന്നെ സ്മാർട്ട് ഫോണുകളിൽ നിന്നും നീക്കം ചെയ്യുക 

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

1 .App Lock Keep 

2.Rubbish Cleaner 

3. Horoscope Pi

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

4 .Horoscope Daily

 5 .PiP Photo  

6. App Lock Manager 

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

7 .Lockit Master

 8.  Inwell Fitness
 9 . Processing Photo

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇതാ ഒരു അലർട്ട് എത്തിയിരിക്കുന്നു .നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും ഈ നാല് ആപ്ലികേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾ SBI യുടെ ബാങ്ക് അക്കൗണ്ട്സ് ഉള്ള സ്മാർട്ട് ഫോണുകളിൽ നിന്നും ഹൈ റിസ്ക്ക് ആണ് കാണിക്കുന്നത് .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

അതായത് ഒരു പ്രമുഖ ദിനപത്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ നാലു ആപ്ലികേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് SBI ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത് .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

അതുകൊണ്ടു തന്നെ SBI അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്നവർ കരുതിയിരിക്കുക എന്നാണ് ഇപ്പോൾ ബാങ്കിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വുവരങ്ങൾ .ഇപ്പോൾ ബാങ്ക് പറയുന്ന ഈ നാലു ആപ്ലികേഷനുകൾ താഴെ കൊടുത്തിരിക്കുന്നു .

SBI ഉപഭോക്താക്കൾ സൂക്ഷിക്കുക ഈ 4 ആപ്പുകൾ ഫോണിൽ ഉപയോഗിക്കരുത്

അതുപോലെ തന്നെ നമ്മൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക . 1.Anydesk 2.Quick Support 3.Teamviewer  4.Mingleview