ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകൾ - Digit

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jul 20 2016
ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകൾ - Digit

നമ്മുടെ ജീവിതത്തിലെ ഒഴുച്ചുകൂടാൻ പറ്റാത്ത ഒരു നിത്യോപയോഗ സാധനമാണ് .ഒരു വർഷത്തിൽ ആയിരകണക്കിന് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .അക്കൂട്ടത്തിൽ ചില സ്മാർട്ട് ഫോണുകൾ മാത്രമേ വാണിജ്യപരമായി വിജയം കാണുകയുള്ളു .ഇവിടെ ഇതാ നിങ്ങൾക്കായി 5 സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു.അവയുടെ സവിശേഷതകളും മറ്റു മനസിലാക്കാം .

 

 

ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകൾ - Digit

സാംസങ്ങ് സി 7

സി 7 ന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുവാണെങ്കിൽ 3300 mAh ബാറ്ററി ബാക്ക് അപ്പ് ആണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 617 octa-core പ്രോസ്സസറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .4 ജിബിയുടെ മികച്ച റാംമും ,32 ജിബിയുടെ മെമ്മറി സ്‌റ്റോറേജു ഇതിനു മികച്ച പിന്തുണ നൽകുന്നു.ഇതിന്റെ രണ്ടിന്റേയും ക്യാമറ പ്രവർത്തിക്കുന്നത് 16 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയിലും ആണ് .

 

 

 

 

ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകൾ - Digit

LG എക്സ് സ്ക്രീൻ

എൽജിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ എക്സ് സ്‌ക്രീൻ ജൂലൈ 18 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം . 4.93 എച് ഡി ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്‌പ്ലൈ പ്രവർത്തിക്കുന്നത്. 520 x 80 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് . 2 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .1.2GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചു പറയുകയാണെങ്കിൽ 2300mAh മികച്ച ബാറ്ററി ലൈഫും ഇതു പ്രെധാനം ചെയ്യുന്നു .

ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകൾ - Digit

സോപ്പോ കളർ F 5

ഇതിന്റെ ഏറ്റവും വലിയ പ്രതേകത എന്നുപറയുന്നത് Android Marshmallow അപ്ഡേറ്റോടു കൂടിയാണ് ഇതു വിപണിയിൽ എത്തുന്നത് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറഞ്ഞാൽ 5 ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .64bit MediaTek പ്രോസസ്സർ ആണ് ഇതിനുള്ളത് .1 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെര്ണൽ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .ഇനി ഇതിന്റെ ക്യാമെറയെ കുറിച്ചു പറയുവാണെങ്കിൽ 8 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G, WiFi,ബ്ലുടൂത്,GPS,OTG എന്നി സവിശേഷതകളും ഉണ്ട് .ഫിംഗർ പ്രിന്റ് സ്കാനർ ഇതിന്റെ മറ്റൊരു സവിശേഷതയാണ് . 2100 mAh ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .157 ഗ്രാം ഭാരമാണ് സോപ്പോയുടെ ഈ സ്മാർട്ട്

ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകൾ - Digit

LYF 4 pro

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇതും പ്രവർത്തിക്കുന്നത് .1280x720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .1.2GHz പ്രൊസസ്സറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് . 2GBയുടെ റാം തന്നെയാണ് ഇതിനും ഉള്ളത് .16G ജിബിയുടെ മെമ്മറി സപ്പോർട്ട് ,13 മെഗാ പിക്സലിന്റെ പിൻ ക്യാമെറയു ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2920mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതും നൽകിയിരിക്കുന്നത് .

ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട് ഫോണുകൾ - Digit

ലെനോവോയുടെ ഫാബ്ലെറ്റ്

6.98 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേ വാഗ്‌ദാനം ചെയ്യുന്ന ഫോണിന്‌ 326ppi പിക്‌സല്‍ ഡെന്‍സിറ്റിയാണുള്ളത്‌. 64 ബിറ്റ്‌ ഒക്ട കോര്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 615 പ്രോസസ്സർ , 1.2GHz, അഡ്രിനോ 405 GPU, 2GB റാം എന്നിവയാണ്‌ കരുത്തേകുന്നത്‌.ആന്‍ഡ്രോയിഡ്‌ 5.1 ലോലിപോപ്പും, വൈബ്‌ UI സ്‌കിന്നും അധിഷ്‌ഠിതമായാണ്‌ ഫോണിന്റെ പ്രവർത്തനം. 13 മെഗാപിക്‌സൽ റിയർ ക്യാമറ, ഡ്യുവൽ എല്‍ഇഡി ഫ്‌ളാഷ്‌, 5 മെഗാപിക്‌സല്‍ ഫ്രന്റ്‌ ക്യാമറ, ഡ്യുവല്‍ സിം സപ്പോർട്ട്‌, ഒന്ന്‌ മൈക്രോസിമ്മും, മറ്റൊന്ന്‌ നാനോ സിമ്മുമാണ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.ണക്ടിവിറ്റി ഒപ്ഷനുകളായ 4G, 3G, GPS/A-GPS, Wi-Fi, ബ്ലൂടൂത്ത്‌, മൈക്രോ യുഎസ്‌ബി എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. 4250mAh ബാറ്ററി ബാക്കപ്പാണ്‌ ഫോണിനുള്ളത്‌.280x720 7.6mm വലുപ്പമുള്ള ഫോണിന്‌ 220ഗ്രാം ഭാരമാണുള്ളത്‌.ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി കുറിച്ചാണ് .മികച്ച ബാറ്ററി പിന്തുണയും ഇതിന്റെ കരുത്തു കൂട്ടുന്നു. ലെനോവോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫാബ് പ്ലസിന്റെ ഒരു മുൻഗാമി കൂടിയാണിത് .ഇതിന്റെ വില എന്ന് പറയുന്നത് 11999 രൂപയ്ക്കു അടുത്തു വരും .