വാട്ട്സ് ആപ്പിൽ അയച്ച മെസേജുകൾ ഇനി ഡിലീറ്റ് ചെയ്യാം

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Sep 14 2017
വാട്ട്സ് ആപ്പിൽ അയച്ച മെസേജുകൾ ഇനി ഡിലീറ്റ് ചെയ്യാം

പുതിയ സവിശേഷതകളുമായി വാട്ട്സ് ആപ്പ് 

വാട്ട്സ് ആപ്പിൽ അയച്ച മെസേജുകൾ ഇനി ഡിലീറ്റ് ചെയ്യാം

 വാട്ട്സ് ആപ്പിൽ ഒരുപാടു പോരായ്മ്മകൾ ഉണ്ട് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് അതിലെ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യുവാൻ സാധിക്കില്ല എന്നതാണ് 

വാട്ട്സ് ആപ്പിൽ അയച്ച മെസേജുകൾ ഇനി ഡിലീറ്റ് ചെയ്യാം

വാട്ട്‌സാപ്പിലെ പുതിയ സവിശേഷത ഇതാണ്, ഫേസ്ബുക്ക് ഉടമസ്തതയിലുളള വാട്ട്‌സാപ്പില്‍ ' delete for every one' എന്ന സവിശേഷതയുമായി എത്തുന്നു. 

വാട്ട്സ് ആപ്പിൽ അയച്ച മെസേജുകൾ ഇനി ഡിലീറ്റ് ചെയ്യാം

അതായത് നിങ്ങള്‍ അറിയാതെ തെറ്റായ മെസേജ് അയച്ചാലോ അല്ലെങ്കില്‍ മെസേജ് മാറി പോയാലോ അവര്‍ വായിക്കുന്നതിനു മുന്‍പു തന്നെ നിങ്ങള്‍ക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം.

വാട്ട്സ് ആപ്പിൽ അയച്ച മെസേജുകൾ ഇനി ഡിലീറ്റ് ചെയ്യാം

ഈ സവിശേഷത ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ടെസ്റ്റിങ്ങ് സ്റ്റേജ് കഴിഞ്ഞാല്‍ ഇത് എല്ലാവര്‍ക്കും സജീവമാകും.വാട്ട്സ് ആപ്പിൽ നമ്മൾ എല്ലാവരും കണ്ടിരുന്ന ഒരു പോരായ്മ്മയായിരുന്നു ഇത് .

വാട്ട്സ് ആപ്പിൽ അയച്ച മെസേജുകൾ ഇനി ഡിലീറ്റ് ചെയ്യാം

എന്നാൽ ഉടൻ തന്നെ അതിനു ഒരു പരിഹാരം അവർതന്നെ നൽകുന്നു .