ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Feb 28 2017
ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

ഇനി ജിയോ 4ജി ആസ്വദിക്കാം നിങ്ങൾക്കും നമ്പർ മാറാതെ തന്നെ 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

ജിയോ പ്രൈം ഓഫറുകൾ ഇനി എല്ലാത്തരം ഉപഭോതാക്കൾക്കും ആസ്വദിക്കാൻ ഇതാ ഒരു അവസരം നല്കുന്നു .

 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

പ്രൈം മെമ്പർ ആകണമെങ്കിൽ മാർച്ച് ഒന്നിനും 31 ഇടയിൽ 99 രൂപയ്ക്കു റീച്ചാർജ്ജ് ചെയ്തിരിക്കണം. 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

അതിനു ശേഷം പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താൽ അൺലിമിറ്റഡ് ഓഫറുകൾ ആസ്വദിക്കാം

 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

 

നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

ആദ്യം നിങ്ങൾ 'PORT' എന്ന് നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നും 1900 എന്നതിലേയ്ക്ക് മെസേജ് അയയ്ക്കുക

 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

 

PORT "നിങ്ങളുടെ മൊബൈൽ നമ്പർ " എന്ന മെസേജ് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയയ്ക്കുക

 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

അപ്പോൾ നിങ്ങൾക്ക് പോർട്ടബിലിറ്റി എന്ന ഒരു റഫറൻസ് കോഡ് അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്

 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ജിയോ ആപ്ലിക്കേഷൻ 4 ജി സ്മാർട്ട് ഫോണിൽ ഡൗൺലോഡ് ചെയ്യുക

 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

അതിനു ശേഷം ഓഫർ കോഡ് ജനറേറ്റ് ചെയ്യുക

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

അതിനുശേഷം നിങ്ങളുടെ eKYC വെരിഫിക്കേഷൻ നിങ്ങളുടെ അടുത്തുള്ള ജിയോ സ്റ്റോറിൽ പൊയ്‌നടത്തേണ്ടതാണ് 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

അതിനു ശേഷം പുതിയ ജിയോ സിം വഴി നിങ്ങൾക്ക് ജിയോ പ്രൈം ഓഫറുകൾ ആസ്വദിക്കാവുന്നതാണ് 

ജിയോ പ്രൈം ഓഫറുകളിലേക്ക് നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാൻ

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക