ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 17 2016
ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ സൗജന്യ ഡാറ്റ ഓഫറുകളുമായി എയർടെലിന്റെ പുതിയ ആപ്ലിക്കേഷനുകൾ .

 

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ പുതിയ ഓഫറുകളുമായി എത്തുന്നു .ജിയോയെ നേരിടാൻ എയർടെൽ അവരുടെ പുതിയ ഫ്രീ ആപ്ലിക്കേഷനുകൾ പുറത്തിറക്കുന്നു .

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ

സൗജന്യമായി കോളുകളും ,സൗജന്യമായി 4 ജി ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ രണ്ടു ആപ്പ്ലിക്കേഷനുകളും ആണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .

 

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ

ഡിസംബർ 30 വരെ ആണ് ജിയോ 4 ജിയുടെ കാലാവധി .അതുകൊണ്ടുതന്നെ മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായി രംഗത്ത് എത്തിക്കഴിഞ്ഞു എന്നതാണ് വാസ്തവം .

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ

2 ജിബി വരെ സൗജന്യ ക്‌ളൗഡ്‌ സ്റ്റോറേജ് ആണ് ഇത്തവണ എയർടെൽ ക്‌ളൗഡ്‌ ആപ്ലിക്കേഷൻ വഴി ലഭ്യമാക്കുന്നത് .പിന്നെ രണ്ടാമത്തെ ആപ്ലിക്കേഷൻ ആണ് എയർടെൽ ഡയലർ .

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ എയർടെൽ

ഇത് വഴി നിങ്ങൾക്ക് എയർടെൽ സിമ്മിൽ നിന്നും മറ്റു എയർടെൽ ഫോണിലേക്കു സൗജന്യമായി കോളുകൾ ചെയ്യുവാൻ സാധിക്കു .