ജനങ്ങൾ നേരിടുന്ന പ്രേശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരവവുമായി പ്രധാനമന്ത്രി
പുതിയ 500 ന്റെ നോട്ടുകൾ ഉടൻ തന്നെ ATM കളിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എടുത്തുകഴിഞ്ഞെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി
പുതിയ 2000 ന്റെ കൂടുതൽ നോട്ടുകളും ATM വഴി ലഭ്യമാകുമെന്നു അറിയിച്ചു
ജനങ്ങൾ നേരിടുന്ന പ്രശനങ്ങൾ എല്ലാംതന്നെ മനസിലാക്കിയശേഷമാണ് പ്രധാനമന്ത്രി നരേന്ദമോദി ഉടൻ തന്നെ 500 ന്റെ പുതിയ കൂടുതൽ നോട്ടുകൾ ATM വഴി ലഭ്യമാകുമെന്ന് അറിയിച്ചത് .
അത് കൂടാതെ തന്നെ മൈക്രോ ATM സേവനവും ഉടൻ തന്നെ ലഭ്യമാക്കുമെന്നു അറിയിച്ചു .
500, 1000 നോട്ടുകൾ പിൻവലിച്ചതോടെ സാധാരണക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിച്ചാണ് ഇപ്പോൾ മൈക്രോ ATM എത്തുന്നത്
സെല്ലുലാർ ഡേറ്റാ കണക്റ്റിവിറ്റി സഹായത്തോടെയാണ് മൈക്രോ എടിഎം പ്രവർത്തിക്കുന്നത്
ഇതോടെ തന്നെ 80 % പ്രശനങ്ങൾക്കും ഒരു പരിഹാരം തന്നെയാകും എന്ന് കരുതാം .