MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Feb 26 2018
MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ


MWC 2018 നു തുടക്കംക്കുറിച്ചു .ഒരുപാടു സ്മാർട്ട് ഫോണുകളും ,ലാപ്ടോപ്പുകളും അതുപോലെതന്നെ നോട്ട് പാടുകളും MWC 2018ൽ പുറത്തിറക്കി .നോക്കിയ .ഹുവാവെ അവരുടെ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി .നോക്കിയ നോക്കിയ 1,നോക്കിയ 7 Plus,നോക്കിയ 8 Sirocco,നോക്കിയ 6 (2018),നോക്കിയ 8110 4G എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

എന്നാൽ ഹുവാവെയാകട്ടെ പുതിയ രണ്ടു മീഡിയപാടുകൾ പുറത്തിറക്കി .MediaPad M5 & M5 Pro  എന്നി  ഉത്പന്നങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഹുവാവെ അവരുടെ മറ്റൊരു ഉത്പന്നമായ ലാപ്‌ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നു .

MateBook X Pro എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഉത്പന്നങ്ങളുടെ വിളവിവരങ്ങളും കൂടാതെ മറ്റു സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

നോക്കിയ മോഡലുകൾ 

MWC 2018നു തുടക്കം .നോക്കിയ അവരുടെ പുതിയ സ്മാർട്ട് ഫോണുകൾ MWC 2018 ൽ പുറത്തിറക്കി .നോക്കിയ 1,നോക്കിയ 7 Plus,നോക്കിയ 8 Sirocco,നോക്കിയ  6 (2018),നോക്കിയ  8110 4G മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

നോക്കിയ 6 (2018 )


5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് 

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

നോക്കിയ 7 Plus

6 ഇഞ്ചിന്റെ FHD+  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 18:9 റെഷിയോ ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

12 +13 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറകളുമാണ് ഇതിനുള്ളത് .
3800mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ Rs 31,700 രൂപയ്ക്ക് അടുത്തുവരും .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

Nokia 8 Sirocco

 5.5-ഇഞ്ചിന്റെ  QHD POLED  ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം . 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

 

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

ഈ മോഡലുകളും  12 +13 ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .ഇതിന്റെ വില ഏകദേശം Rs 59,600 രൂപയ്ക്ക് അടുത്താണ് .

 

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

Nokia 1

4.5-ഇഞ്ചിന്റെ  FWVGA ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Mediatek MT6737M quad-core പ്രോസസറിലാണ് നിഥിന്റെ പ്രവർത്തനം .Rs 5,400 രൂപയാണ് ഇതിന്റെ വിലവരുന്നത് .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

Nokia 8110 4G

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു നോക്കിയ 4ജി സ്മാർട്ട് ഫോൺ ആണിത് .ഏപ്രിൽ മാസത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ വിലവരുന്നത്  6,300 രൂപയ്ക്ക് അടുത്താണ് .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു ഉത്പന്നങ്ങൾ  MWC 2018 പുറത്തിറക്കി .വളരെ സ്റ്റൈലിഷ് രൂപത്തിലുള്ള മീഡിയ പാടുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

ഹുവാവെയുടെ ഏറ്റവും പുതിയ  MediaPad M5 & M5 Pro  എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .28000 രൂപ മുതൽ ആണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് .

 

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

ഹുവാവെയുടെ മീഡിയ പാടുകളുടെ സവിശേഷതകൾ 

MediaPad M5  നു 8-inch 2K ഡിസ്‌പ്ലേയും കൂടാതെ 
M5 Proയ്ക്ക് 10-inch 2K ഡിസ്‌പ്ലേയുമാണുള്ളത് 

മികച്ച രീതിയിലുള്ള കീബോർഡുകളാണ് ഈ മോഡലുകൾക്ക് 
നൽകിയിരിക്കുന്നത് 

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

Kirin 970 പ്രോസസറിലാണ് ഈ മോഡലുകളുടെ 
പ്രവർത്തനം .കൂടാതെ 4GBയുടെ റാം ആണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .

28,000 രൂപയാണ്  MediaPad M5ന്റെ പ്രവർത്തനം 

Rs.31,700 രൂപയാണ്  M5 Proയുടെ വില 

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

ഇപ്പോൾ ഹുവാവെ അവരുടെ ഏറ്റവും പുതിയ ലാപ്ടോപ്പുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത് .
MateBook X Proഎന്ന മോഡലുകളാണ് MWC 2018 ന്റെ ചടങ്ങിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

 

 

 

 

 

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

13 ഇഞ്ചിന്റെ കൂടാതെ 13.9 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് ഹുവാവെ നൽകിയിരിക്കുന്നത് .കൂടാതെ മികച്ച ബാറ്ററി ലൈഫും ഈ മോഡലുകൾക്ക് ഹുവാവെ നൽകുന്നുണ്ട് .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

8th-gen Intel കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ വിളക്കുറിച്ചു പറയുകയാണെങ്കിൽ  EUR1499 (Rs 1,19,257 approx)രൂപയാണ്  ഈമോഡലുകളുടെ വില  i5/8GB RAM/256GB.

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

എന്നാൽ EUR1699 (Rs 1,35,169 approx) രൂപ വിലയാണ്  i7/8GB RAM/512GB  മോഡലിന് വരുന്നത് .ഇതിന്റെ വില അൽപ്പം കൂടുതൽ ആണ് എന്നുതന്നെ പറയാം .

MWC 2018 ൽ നോക്കിയ ,ഹുവാവെ ഉത്പ്പന്നങ്ങൾ

അത് കൂടാതെ അവസാനത്തെ മോഡലായ i7/16GB RAM/512GB  ന്റെ വിലവരുന്നത്  ഏകദേശം EUR1899 (Rs 1,50,000 approx) രൂപയാണ് .ഹുവാവെയുടെ ലാപ്ടോപ്പുകളിൽ ഏറ്റവും വിലകൂടിയ മോഡലുകളിൽ ഒന്നാണ്  i7/16GB RAM/512GB ഇത് .