ഇന്ത്യൻ വിപണി കൈയടക്കാൻ വീണ്ടും മോട്ടോ സ്മാർട്ട് ഫോണുകൾ ,വില ?

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 04 2016
ഇന്ത്യൻ വിപണി കൈയടക്കാൻ വീണ്ടും മോട്ടോ സ്മാർട്ട് ഫോണുകൾ ,വില ?

മോട്ടോയുടെ z ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5-ഇഞ്ച് QHD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

ഇന്ത്യൻ വിപണി കൈയടക്കാൻ വീണ്ടും മോട്ടോ സ്മാർട്ട് ഫോണുകൾ ,വില ?

Qualcomm Snapdragon 820 quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം . 4GB റാം,32GB പിന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് . 13മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5മുൻ ക്യാമറയും ആണുള്ളത് .

ഇന്ത്യൻ വിപണി കൈയടക്കാൻ വീണ്ടും മോട്ടോ സ്മാർട്ട് ഫോണുകൾ ,വില ?

2,600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . Android 6.0.1 Marshmallow ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .മോട്ടോ z പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5-ഇഞ്ച് ഫുൾ HDഡിസ്‌പ്ലേയാണുള്ളത് . Snapdragon 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

ഇന്ത്യൻ വിപണി കൈയടക്കാൻ വീണ്ടും മോട്ടോ സ്മാർട്ട് ഫോണുകൾ ,വില ?

3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 3,510mAhബാറ്ററിയും ഇതിനുണ്ട് .

ഇന്ത്യൻ വിപണി കൈയടക്കാൻ വീണ്ടും മോട്ടോ സ്മാർട്ട് ഫോണുകൾ ,വില ?

ഇനി ഇതിന്റെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ മോട്ടോ z ന്റെ വില വിപണിയിൽ 39,999 രൂപയ്ക്കും ,മോട്ടോ z പ്ലേ 24,999 രൂപയ്ക്ക് ലഭ്യമാണ് .