2TBമെമ്മറി സപ്പോർട്ടിൽ മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Aug 04 2016
2TBമെമ്മറി സപ്പോർട്ടിൽ  മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

മോട്ടോയുടെ 2 പുലികുട്ടികൾ കൂടി വിപണിയിൽ എത്തി .മോട്ടോ Z ,Z ഫോഴ്സ് ഡ്രോയിഡ് എഡിഷൻ പുറത്തിറങ്ങി.കൂടുതൽ സവിശേഷതകൾ മനസിലാക്കാം.

2TBമെമ്മറി സപ്പോർട്ടിൽ  മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

മോട്ടോയുടെ ശ്രേണിയിൽ നിന്നും പുതിയ 2 മോഡൽ കൂടി പുറത്തിറങ്ങി .മോട്ടോയുടെ തന്നെ മോട്ടോ z ,മോട്ടോ z ഫോഴ്സ് .ഇതിന്റെ തന്നെ ഡ്രോയിഡ് വേർഷൻ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .മോട്ടോ z നെ കുറിച്ച് പറയുകയാണെങ്കിൽ ,ഇതിന്റെ ഡിസ്പ്ലേ വലുപ്പം 5.5 ഇഞ്ച് ആണ് .

2TBമെമ്മറി സപ്പോർട്ടിൽ  മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

1440 x 2560പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .Android OS, v6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm MSM8996 Snapdragon 820 പ്രൊസസർ ആണ് ഇതിനു നൽകിയിരിക്കുന്നത് .

2TBമെമ്മറി സപ്പോർട്ടിൽ  മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

32ജിബി ,64 ജിബി മെമ്മറി സ്റ്റോറേജിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഫിംഗർ പ്രിന്റ് സെൻസറോടെയാണ് ഇത് വിപണിയിൽ എത്തുക .

2TBമെമ്മറി സപ്പോർട്ടിൽ  മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

മോട്ടോയുടെ മറ്റൊരു സ്മാർട്ട് മോഡലാണ് മോട്ടോ Z ഫോഴ്സ് ഡ്രോയിഡ് എഡിഷൻ .ഇതിന്റെ സവിശേഷതയു z നെ പോലെ തന്നെയാണ് .ഇതിന്റെ ഡിസ്പ്ലേയും 5.5 ഇഞ്ചീലാണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ക്യാമറയാണ് .

2TBമെമ്മറി സപ്പോർട്ടിൽ  മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

21 മെഗാപിക്സൽ ക്യാമറയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .മികച്ച ക്യാമറ ക്വാളിറ്റി തന്നെയാണ് ഇതിനുള്ളത് .5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .3500 mAh ന്റെ മികച്ച ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

2TBമെമ്മറി സപ്പോർട്ടിൽ  മോട്ടോ Z ,Z ഫോഴ്സ് "ഡ്രോയിഡ് "എഡിഷൻ പുറത്തിറങ്ങി

2TB വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കും എന്നതും ഇതിന്റെ ഒരു വലിയ സവിശേഷതകളിൽ ഒന്നാണ് .4 ജിബിയുടെ മികച്ച റാം ഉള്ളതിനാൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനു സഹായിക്കുന്നു .