ഒക്ടോബർ 17 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് മുഖേന സ്വന്തമാക്കാം ,വില ?
മോട്ടോയുടെ z ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5-ഇഞ്ച് QHD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .
Qualcomm Snapdragon 820 quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം . 4GB റാം,32GB പിന്നെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
13മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5മുൻ ക്യാമറയും ആണുള്ളത് .2600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . Android 6.0.1 Marshmallow ഓ എസിലാണ് ഇതിന്റെ പ്രവർത്തനം.
ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില മോട്ടോ z ന്റെ വില വിപണിയിൽ 39,999 രൂപയാണ് .
ഒക്ടോബർ 17 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് മുഖേന സ്വന്തമാക്കാം .