2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 21 2017
2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ഏറ്റവും പുതിയ 3 ഓഫറുകളുമായി ജിയോ 2017  

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ജിയോ എന്ന വൻ തരംഗം 2017 ന്റെ മധ്യത്തിലും ടെലികോം മേഖലയിൽ ആഞ്ഞടിക്കുന്നു .

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ജിയോ അവരുടെ പ്രൈം ഓഫറുകൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരുന്നു .

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ഇപ്പോൾ ഇതാ അവരുടെ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകൾ പുറത്തിറക്കുന്നു .പോസ്റ്റ്പെയ്ഡ് രംഗത്തും ജിയോ വൻ മുന്നേറ്റം കൈവരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട .

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

60 ജിബിയുടെ 4 ജി ഡാറ്റ ഓഫറുകൾ ആണ് പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

2 ജിബിയുടെ ഡാറ്റ ലിമിറ്റ് ആണ് ഇതിൽ ലഭിക്കുന്നത് .ജിയോയുടെ തന്നെ പ്രൈം ഓഫറുകളിൽ 30 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുന്നത് .

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ദിവസേന 1 ജിബിയുടെ ലിമിറ്റ് ആണുള്ളത് .303 രൂപയുടെ മറ്റൊരു റീച്ചാർജ്ജ്‌ ചെയ്താൽ 30 ജിബിയുടെ 4 ജി ഡാറ്റയും ആസ്വദിക്കാം .

 

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ഇതിന്റ വാലിഡിറ്റി ലഭിക്കുന്നത് ഏപ്രിൽ 1 മുതൽ 2018 മാർച്ച് 31 വരെയാണ് .

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

മറ്റു ടെലികോം ഉപഭോതാക്കൾക്കും പോർട്ടിങ് സംവിധാനം വഴി ഈ ഓഫറുകൾ ആസ്വദിക്കാവുന്നതാണ് .

 

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ഇന്ത്യ മുഴുവൻ കൈയടക്കാൻ ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തുന്നു.5ജി ടെക്നോളജിയിലേക്ക് ചുവടുറപ്പിച്ചാണ് ജിയോ എത്തുന്നു .

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ജിയോ തനിച്ചല്ല കൂടെ നമ്മുടെ സ്വന്തം സാംസങ്ങ് ഉണ്ട്.സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് ജിയോ കൈകോർക്കുന്നത് .

 

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

ഇതു കൂടാതെ സാംസങ്ങ് ഫോണുകളിൽ ജിയോ ആപ്പ് ഉള്‍പ്പെടുത്താനും ലക്ഷ്യമിടുന്നു.

 

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

കൂടുതൽ വേഗതയും, കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റെൻസിയുള്ളതും ആയ നെറ്റ്‌വർക്ക് ആണ് 5G.

2017 ൽ ജിയോ മുന്നിൽ തന്നെ നിൽക്കുമോ ?

 OFDM എന്ന എൻകോഡിങ് ആണ് 5Gയിൽ ഉപയോഗിക്കുന്നത്.