10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ തരംഗം ആഞ്ഞടിക്കുന്നു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 25 2016
10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ തരംഗം ആഞ്ഞടിക്കുന്നു

മാർച്ചിനുള്ളിൽ 10 കോടി വരിക്കാരെയാണ് ജിയോ ലക്ഷ്യമിടുന്നത് കൂടെ മികച്ച ഓഫറുകളും 

10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ തരംഗം ആഞ്ഞടിക്കുന്നു

ജിയോ എന്ന വൻ തരംഗത്തിന് ഇനി ഒരു ലക്ഷ്യമേയുള്ളു .2 കോടിക്ക് അടുത്ത് വന്നിരിക്കുന്ന വരിക്കാരെ കൂട്ടുക

 

10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ തരംഗം ആഞ്ഞടിക്കുന്നു

മാർച്ചിനുള്ളിൽ വരിക്കാരെ 10 കൂടി ആക്കാനാണ് റിലയൻസ് ഗ്രൂപ്പിന്റെ ലക്ഷ്യം

 

10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ തരംഗം ആഞ്ഞടിക്കുന്നു

അതിനു മുന്നോടിയായി വെൽകം ഓഫറുകളുടെ കാലാവധി നീട്ടാനുള്ള ശ്രേമത്തിലാണ് ഇപ്പോൾ റിലയൻസ്

 

10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ തരംഗം ആഞ്ഞടിക്കുന്നു

ഡിസംബറിന് ശേഷവും സൗജന്യ സേവനം നീട്ടാന്‍ ജിയോയ്ക്ക് ട്രായ്‌യുടെ അനുമതി ആവശ്യമില്ലെന്നും പറയുകയുണ്ടായി.

 

10 കോടി വരിക്കാരെ ലക്ഷ്യമിട്ട് ജിയോ തരംഗം ആഞ്ഞടിക്കുന്നു

അതുകൊണ്ടു തന്നെ ഓഫറുകൾ മാർച്ചിൽ വരെ നീട്ടുമെന്നാണ് സൂചനകൾ കൂടെ മികച്ച ഓഫറുകളും ഉണ്ടാകും .