ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 10 2019
ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

ഇന്ത്യൻ ടെലികോം രംഗത്ത് പല മാറ്റങ്ങളും സൃഷ്ടിച്ച ജിയോ ഇപ്പോൾ ഇതാ പുതിയ മാറ്റങ്ങളുമായി വീണ്ടും എത്തിയിരിക്കുന്നു .എന്നാൽ ഇത്തവണ ഉപഭോതാക്കൾക്ക് ഓഫറുകളും ആയിട്ടല്ല ജിയോ എത്തിയിരിക്കുന്നത് ,പകരം മറ്റു നെറ്റ് വർക്കുകളിലേക്കു മിനിട്ടിനു 6 പൈസ എന്ന പുതിയ നിർദേശവുമായിട്ടാണ് എത്തിയിരിക്കുന്നത് .എന്നാൽ ജിയോയുടെ തന്നെ കണക്ഷനുകളിലേക്കു സൗജന്യമ്മായി തന്നെ തുടരും എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത് .മറ്റു ടെലികോം കമ്പനികൾക്കുണ്ടായ ഇന്റർകണക്റ്റ് യൂസേജ്ജ് ചാർജിലുണ്ടായ നഷ്ട്ടം നികത്താനാണ് ഇത്തരത്തിൽ പുതിയ തീരുമാനം ജിയോ കൈക്കൊണ്ടിരിക്കുന്നത് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

ഇന്ത്യൻ ടെലികോം രംഗത്ത് പല മാറ്റങ്ങളും സൃഷ്ടിച്ച ജിയോ ഇപ്പോൾ ഇതാ പുതിയ മാറ്റങ്ങളുമായി വീണ്ടും എത്തിയിരിക്കുന്നു .എന്നാൽ ഇത്തവണ ഉപഭോതാക്കൾക്ക് ഓഫറുകളും ആയിട്ടല്ല ജിയോ എത്തിയിരിക്കുന്നത് ,പകരം മറ്റു നെറ്റ് വർക്കുകളിലേക്കു മിനിട്ടിനു 6 പൈസ എന്ന പുതിയ നിർദേശവുമായിട്ടാണ് എത്തിയിരിക്കുന്നത് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

എന്നാൽ ജിയോയുടെ തന്നെ കണക്ഷനുകളിലേക്കു സൗജന്യമ്മായി തന്നെ തുടരും എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത് .മറ്റു ടെലികോം കമ്പനികൾക്കുണ്ടായ ഇന്റർകണക്റ്റ് യൂസേജ്ജ് ചാർജിലുണ്ടായ നഷ്ട്ടം നികത്താനാണ് ഇത്തരത്തിൽ പുതിയ തീരുമാനം ജിയോ കൈക്കൊണ്ടിരിക്കുന്നത് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണ് ഇപ്പോൾ ചാർജ് ഈടാക്കുന്നത് .എന്നാൽ ഡാറ്റ സൗജന്യമായി തന്നെ തുടരും എന്നാണ് റിലയൻസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .അതുപോലെ തന്നെ വോയിസ് കോളുകൾക്ക് ജിയോ പുതിയ ടോപ്പ് അപ്പ് ചാർജുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു 

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

.അതിൽ 10 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് മറ്റു നെറ്റ് വർക്കുകളിലേക്കു 124 മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ജിയോയുടെ ഇപ്പോൾ പുറത്തിറക്കിയ ചോട്ടാ ഓഫറുകളിൽ ഒന്നാണ് ഇത് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

കൂടാതെ 1 ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .20 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 249  മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ജിയോയുടെ ഇപ്പോൾ പുറത്തിറക്കിയ ചോട്ടാ ഓഫറുകളിൽ ഒന്നാണ് ഇത് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

കൂടാതെ 2  ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .50 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര  നെറ്റ് വർക്കുകളിലേക്കു 656  മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

കൂടാതെ 5  ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100  രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര  നെറ്റ് വർക്കുകളിലേക്കു 1362 മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ 10 ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

500  രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 7012 IUC  മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ  സൗജന്യ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ജിയോയുടെ ഔട്ട് ഗോയിങ് കോളുകൾക്ക് മിനിട്ടിനു പൈസ നൽകണം

1000  രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര  നെറ്റ് വർക്കുകളിലേക്കു 14074 IUC  മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ സൗജന്യ  ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .